Mantra.Tips

ശ്രീമദ് ഭഗവദ്ഗീത ൧.൧ — ധര്‍മക്ഷേത്രേ കുരുക്ഷേത്രേ PDF

Full ശ്രീമദ് ഭഗവദ്ഗീത ൧.൧ — ധര്‍മക്ഷേത്രേ കുരുക്ഷേത്രേ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.

धृतराष्ट्र उवाच धर्मक्षेत्रे कुरुक्षेत्रे समवेता युयुत्सवः। मामकाः पाण्डवाश्चैव किमकुर्वत सञ्जय॥

dhṛitarāśhtra uvācha dharma-kṣhetre kuru-kṣhetre samavetā yuyutsavaḥ māmakāḥ pāṇḍavāśhchaiva kimakurvata sañjaya

ധൃതരാഷ്ട്രര്‍ പറഞ്ഞു: ഓ സഞ്ജയാ! യുദ്ധാഭിലാഷത്തോടെ ധര്‍മഭൂമിയായ കുരുക്ഷേത്രത്തില്‍ ഒത്തുകൂടിയ എന്റെ മക്കളും പാണ്ഡുവിന്റെ മക്കളും എന്തു ചെയ്തു?