ശ്രീമദ് ഭഗവദ്ഗീത ൧൦.൨൧ — ആദിത്യാനാമഹം വിഷ്ണുഃ PDF
Full ശ്രീമദ് ഭഗവദ്ഗീത ൧൦.൨൧ — ആദിത്യാനാമഹം വിഷ്ണുഃ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.
आदित्यानामहं विष्णुर्ज्योतिषां रविरंशुमान्। मरीचिर्मरुतामस्मि नक्षत्राणामहं शशी॥
ādityānām ahaṁ viṣhṇur jyotiṣhāṁ ravir anśhumān marīchir marutām asmi nakṣhatrāṇām ahaṁ śhaśhī
പന്ത്രണ്ട് ആദിത്യന്മാരില്‍ ഞാന്‍ വിഷ്ണുവാകുന്നു; ജ്യോതിസ്സുകളില്‍ ഞാന്‍ തേജോമയനായ സൂര്യനാകുന്നു; മരുത്തുകളില്‍ ഞാന്‍ മരീചിയാകുന്നു; നക്ഷത്രങ്ങളില്‍ ഞാന്‍ ചന്ദ്രനാകുന്നു.