ശ്രീമദ് ഭഗവദ്ഗീത ൧൧.൧൫ — പശ്യാമി ദേവാംസ്തവ ദേവ ദേഹേ PDF
Full ശ്രീമദ് ഭഗവദ്ഗീത ൧൧.൧൫ — പശ്യാമി ദേവാംസ്തവ ദേവ ദേഹേ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.
अर्जुन उवाच पश्यामि देवांस्तव देव देहे सर्वांस्तथा भूतविशेषसङ्घान्। ब्रह्माणमीशं कमलासनस्थ मृषींश्च सर्वानुरगांश्च दिव्यान्॥
arjuna uvācha paśhyāmi devāns tava deva dehe sarvāns tathā bhūta-viśheṣha-saṅghān brahmāṇam īśhaṁ kamalāsana-stham ṛiṣhīnśh cha sarvān uragānśh cha divyān
അര്‍ജുനന്‍ പറഞ്ഞു: ഓ ദേവാ! അങ്ങയുടെ ശരീരത്തില്‍ സമസ്ത ദേവന്മാരെയും നാനാവിധ ജീവജാലങ്ങളുടെ കൂട്ടങ്ങളെയും ഞാന്‍ കാണുന്നു; താമരയാസനത്തില്‍ ഇരിക്കുന്ന ബ്രഹ്മാവിനെയും ശിവനെയും സമസ്ത ഋഷിമാരെയും ദിവ്യ സര്‍പ്പങ്ങളെയും ഞാന്‍ കാണുന്നു.