ശ്രീമദ് ഭഗവദ്ഗീത ൧൧.൩൨ — കാലോഽസ്മി ലോകക്ഷയകൃത് PDF
Full ശ്രീമദ് ഭഗവദ്ഗീത ൧൧.൩൨ — കാലോഽസ്മി ലോകക്ഷയകൃത് lyrics — Sanskrit, transliteration and meaning. Save as PDF or print in one click.
श्री भगवानुवाच कालोऽस्मि लोकक्षयकृत्प्रवृद्धो लोकान्समाहर्तुमिह प्रवृत्तः। ऋतेऽपि त्वां न भविष्यन्ति सर्वे येऽवस्थिताः प्रत्यनीकेषु योधाः॥
śhrī-bhagavān uvācha kālo ’smi loka-kṣhaya-kṛit pravṛiddho lokān samāhartum iha pravṛittaḥ ṛite ’pi tvāṁ na bhaviṣhyanti sarve ye ’vasthitāḥ pratyanīkeṣhu yodhāḥ
ശ്രീഭഗവാന്‍ പറഞ്ഞു: ഞാന്‍ ലോകങ്ങളെ സംഹരിക്കുന്ന പ്രവൃദ്ധമായ (വളര്‍ന്ന) കാലമാകുന്നു; ഈ സമയത്ത് ഞാന്‍ ഈ ലോകങ്ങളെ സംഹരിക്കുന്നതില്‍ പ്രവൃത്തനായിരിക്കുന്നു. പ്രതിപക്ഷ സൈന്യങ്ങളില്‍ അണിനിരന്ന യോദ്ധാക്കളെല്ലാം നീ ഇല്ലെങ്കിലും ജീവിച്ചിരിക്കുകയില്ല.