Mantra.Tips

ശ്രീമദ് ഭഗവദ്ഗീത ൧൧.൩൩ — തസ്മാത്ത്വമുത്തിഷ്ഠ PDF

Full ശ്രീമദ് ഭഗവദ്ഗീത ൧൧.൩൩ — തസ്മാത്ത്വമുത്തിഷ്ഠ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.

तस्मात्त्वमुत्तिष्ठ यशो लभस्व जित्वा शत्रून् भुङ्क्ष्व राज्यं समृद्धम्। मयैवैते निहताः पूर्वमेव निमित्तमात्रं भव सव्यसाचिन्॥

tasmāt tvam uttiṣhṭha yaśho labhasva jitvā śhatrūn bhuṅkṣhva rājyaṁ samṛiddham mayaivaite nihatāḥ pūrvam eva nimitta-mātraṁ bhava savya-sāchin

അതിനാല്‍ നീ എഴുന്നേറ്റ് യശസ്സ് നേടുക! ശത്രുക്കളെ ജയിച്ച് സമൃദ്ധമായ രാജ്യം അനുഭവിക്കുക. ഇവരെല്ലാം ഇതിനകം എന്നാല്‍ വധിക്കപ്പെട്ടുകഴിഞ്ഞു; ഓ സവ്യസാചീ (അര്‍ജുനാ)! നീ കേവലം ഒരു നിമിത്തമാത്രമായിത്തീരുക.