Mantra.Tips

ശ്രീമദ് ഭഗവദ്ഗീത ൧൧.൩൮ — ത്വമാദിദേവഃ പുരുഷഃ പുരാണഃ PDF

Full ശ്രീമദ് ഭഗവദ്ഗീത ൧൧.൩൮ — ത്വമാദിദേവഃ പുരുഷഃ പുരാണഃ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.

त्वमादिदेवः पुरुषः पुराण स्त्वमस्य विश्वस्य परं निधानम्। वेत्तासि वेद्यं च परं च धाम त्वया ततं विश्वमनन्तरूप॥

tvam ādi-devaḥ puruṣhaḥ purāṇas tvam asya viśhvasya paraṁ nidhānam vettāsi vedyaṁ cha paraṁ cha dhāma tvayā tataṁ viśhvam ananta-rūpa

അങ്ങ് ആദിദേവനാകുന്നു, സനാതന പുരുഷനാകുന്നു; അങ്ങ് തന്നെ ഈ സമസ്ത വിശ്വത്തിന്റെ പരമ ആശ്രയം. അങ്ങ് തന്നെ ജ്ഞാതാവും ജ്ഞേയവും (അറിയപ്പെടേണ്ടതും), പരമ ധാമവുമാകുന്നു. ഓ അനന്തരൂപാ! അങ്ങയാല്‍ ഈ സമസ്ത വിശ്വവും വ്യാപിക്കപ്പെട്ടിരിക്കുന്നു.