Mantra.Tips

ശ്രീമദ് ഭഗവദ്ഗീത ൧൧.൪൦ — നമഃ പുരസ്താദഥ പൃഷ്ഠതസ്തേ PDF

Full ശ്രീമദ് ഭഗവദ്ഗീത ൧൧.൪൦ — നമഃ പുരസ്താദഥ പൃഷ്ഠതസ്തേ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.

नमः पुरस्तादथ पृष्ठतस्ते नमोऽस्तु ते सर्वत एव सर्व। अनन्तवीर्यामितविक्रमस्त्वं सर्वं समाप्नोषि ततोऽसि सर्वः॥

namaḥ purastād atha pṛiṣhṭhatas te namo ’stu te sarvata eva sarva ananta-vīryāmita-vikramas tvaṁ sarvaṁ samāpnoṣhi tato ’si sarvaḥ

ഓ സര്‍വസ്വരൂപാ! അങ്ങയ്ക്ക് മുന്നില്‍നിന്നും പിന്നില്‍നിന്നും നമസ്കാരം! അങ്ങയ്ക്ക് എല്ലാ വശങ്ങളില്‍നിന്നും നമസ്കാരമാകട്ടെ! അങ്ങ് അനന്ത സാമര്‍ഥ്യവും അമിത പരാക്രമവും ഉള്ളവനാകുന്നു; അങ്ങ് സര്‍വത്തിലും വ്യാപിച്ചിരിക്കുന്നു, അതിനാല്‍ അങ്ങ് തന്നെ സര്‍വസ്വം.