Mantra.Tips

ശ്രീമദ് ഭഗവദ്ഗീത ൧൧.൪൩ — പിതാസി ലോകസ്യ ചരാചരസ്യ PDF

Full ശ്രീമദ് ഭഗവദ്ഗീത ൧൧.൪൩ — പിതാസി ലോകസ്യ ചരാചരസ്യ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.

पितासि लोकस्य चराचरस्य त्वमस्य पूज्यश्च गुरुर्गरीयान्। न त्वत्समोऽस्त्यभ्यधिकः कुतोऽन्यो लोकत्रयेऽप्यप्रतिमप्रभाव॥

pitāsi lokasya charācharasya tvam asya pūjyaśh cha gurur garīyān na tvat-samo ’sty abhyadhikaḥ kuto ’nyo loka-traye ’py apratima-prabhāva

അങ്ങ് ഈ ചരാചര ജഗത്തിന്റെ പിതാവാകുന്നു; അങ്ങുതന്നെ ഇതിന്റെ പൂജനീയനും ഏറ്റവും ശ്രേഷ്ഠനായ ഗുരുവുമാകുന്നു. ഓ അപ്രതിമ പ്രഭാവമുള്ളവനേ! മൂന്നു ലോകങ്ങളിലും അങ്ങേയ്ക്കു തുല്യനായി ആരുമില്ല, പിന്നെ അങ്ങയെക്കാള്‍ ശ്രേഷ്ഠന്‍ എങ്ങനെ ഉണ്ടാകും?