Mantra.Tips

ശ്രീമദ് ഭഗവദ്ഗീത ൧൧.൪൪ — തസ്മാത്പ്രണമ്യ പ്രണിധായ കായമ് PDF

Full ശ്രീമദ് ഭഗവദ്ഗീത ൧൧.൪൪ — തസ്മാത്പ്രണമ്യ പ്രണിധായ കായമ് lyrics — Sanskrit, transliteration and meaning. Save as PDF or print in one click.

तस्मात्प्रणम्य प्रणिधाय कायं प्रसादये त्वामहमीशमीड्यम्। पितेव पुत्रस्य सखेव सख्युः प्रियः प्रियायार्हसि देव सोढुम्॥

tasmāt praṇamya praṇidhāya kāyaṁ prasādaye tvām aham īśham īḍyam piteva putrasya sakheva sakhyuḥ priyaḥ priyāyārhasi deva soḍhum

അതിനാല്‍ ഓ പ്രഭോ! ഞാന്‍ ശരീരംകൊണ്ട് സാഷ്ടാംഗ പ്രണാമം ചെയ്ത് സ്തുത്യര്‍ഹനായ അങ്ങയെ പ്രസാദിപ്പിക്കാന്‍ പ്രാര്‍ഥിക്കുന്നു. ഓ ദേവാ! പിതാവ് മകന്റെ തെറ്റും സുഹൃത്ത് തന്റെ സുഹൃത്തിന്റെ തെറ്റും കാമുകന്‍ തന്റെ പ്രിയയുടെ തെറ്റും സഹിക്കുന്നതുപോലെ, അങ്ങും എന്റെ തെറ്റ് ക്ഷമിക്കാന്‍ യോഗ്യനാകുന്നു.