ശ്രീമദ് ഭഗവദ്ഗീത ൧൧.൫൩ — നാഹം വേദൈര്‍ന തപസാ PDF
Full ശ്രീമദ് ഭഗവദ്ഗീത ൧൧.൫൩ — നാഹം വേദൈര്‍ന തപസാ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.
नाहं वेदैर्न तपसा न दानेन न चेज्यया। शक्य एवंविधो द्रष्टुं दृष्टवानसि मां यथा॥
nāhaṁ vedair na tapasā na dānena na chejyayā śhakya evaṁ-vidho draṣhṭuṁ dṛiṣhṭavān asi māṁ yathā
നീ എന്നെ കണ്ടതുപോലെ, ഇത്തരത്തിലുള്ള (വിശ്വ) രൂപത്തില്‍ ഞാന്‍ വേദപഠനംകൊണ്ടോ തപസ്സുകൊണ്ടോ ദാനംകൊണ്ടോ യജ്ഞംകൊണ്ടോ കാണപ്പെടാന്‍ കഴിയാത്തവനാകുന്നു.