Mantra.Tips

ശ്രീമദ് ഭഗവദ്ഗീത ൧൧.൫൪ — ഭക്ത്യാ ത്വനന്യയാ PDF

Full ശ്രീമദ് ഭഗവദ്ഗീത ൧൧.൫൪ — ഭക്ത്യാ ത്വനന്യയാ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.

भक्त्या त्वनन्यया शक्यमहमेवंविधोऽर्जुन। ज्ञातुं द्रष्टुं च तत्त्वेन प्रवेष्टुं च परंतप॥

bhaktyā tv ananyayā śhakya aham evaṁ-vidho ’rjuna jñātuṁ draṣhṭuṁ cha tattvena praveṣhṭuṁ cha parantapa

എന്നാല്‍ ഓ പരന്തപ അര്‍ജുനാ! അനന്യ ഭക്തികൊണ്ട് ഞാന്‍ തത്ത്വതഃ 'അറിയപ്പെടാനും', 'കാണപ്പെടാനും', 'പ്രവേശിക്കപ്പെടാനും' (ഏകീഭാവത്താല്‍ പ്രാപിക്കപ്പെടാനും) കഴിയുന്നവനാകുന്നു.