Mantra.Tips

ഭഗവദ്ഗീത 11.55 — മത്കര്‍മകൃന്‍മത്പരമോ PDF

Full ഭഗവദ്ഗീത 11.55 — മത്കര്‍മകൃന്‍മത്പരമോ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.

मत्कर्मकृन्मत्परमो मद्भक्तः सङ्गवर्जितः। निर्वैरः सर्वभूतेषु यः स मामेति पाण्डव॥

mat-karma-kṛin mat-paramo mad-bhaktaḥ saṅga-varjitaḥ nirvairaḥ sarva-bhūteṣhu yaḥ sa mām eti pāṇḍava

അല്ലയോ അര്‍ജുനാ! ആര് എനിക്കു വേണ്ടി മാത്രം കര്‍മ്മങ്ങള്‍ ചെയ്യുന്നുവോ, എന്നെത്തന്നെ പരമലക്ഷ്യമായി കരുതുന്നുവോ, എന്റെ ഭക്തനായി ആസക്തിയില്ലാതെ, യാതൊരു ജീവിയോടും ശത്രുതയില്ലാതെ ഇരിക്കുന്നുവോ — അവന്‍ എന്നെ പ്രാപിക്കുന്നു.