ഭഗവദ്ഗീത 11.8 — ന തു മാം ശക്യസേ ദ്രഷ്ടും PDF
Full ഭഗവദ്ഗീത 11.8 — ന തു മാം ശക്യസേ ദ്രഷ്ടും lyrics — Sanskrit, transliteration and meaning. Save as PDF or print in one click.
न तु मां शक्यसे द्रष्टुमनेनैव स्वचक्षुषा। दिव्यं ददामि ते चक्षुः पश्य मे योगमैश्वरम्॥
na tu māṁ śhakyase draṣhṭum anenaiva sva-chakṣhuṣhā divyaṁ dadāmi te chakṣhuḥ paśhya me yogam aiśhwaram
എന്നാല്‍ നിന്റെ ഈ (സാധാരണ) കണ്ണുകള്‍കൊണ്ട് എന്നെ കാണാന്‍ നിനക്കു കഴിയില്ല; അതിനാല്‍ ഞാന്‍ നിനക്ക് ദിവ്യനേത്രം നല്‍കുന്നു. എന്റെ ഈശ്വരീയമായ യോഗശക്തി കാണുക!