Mantra.Tips

ഭഗവദ്ഗീത 11.9 — ഏവമുക്ത്വാ തതോ രാജന്‍ PDF

Full ഭഗവദ്ഗീത 11.9 — ഏവമുക്ത്വാ തതോ രാജന്‍ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.

सञ्जय उवाच एवमुक्त्वा ततो राजन्महायोगेश्वरो हरिः। दर्शयामास पार्थाय परमं रूपमैश्वरम्॥

sañjaya uvācha evam uktvā tato rājan mahā-yogeśhvaro hariḥ darśhayām āsa pārthāya paramaṁ rūpam aiśhwaram

സഞ്ജയന്‍ പറഞ്ഞു -- അല്ലയോ രാജാവേ! ഇപ്രകാരം പറഞ്ഞ്, മഹായോഗേശ്വരനായ ശ്രീഹരി അര്‍ജുനന് തന്റെ പരമ ഐശ്വര്യപൂര്‍ണമായ (വിശ്വ) രൂപം കാണിച്ചു.