ഭഗവദ്ഗീത 12.15 — യസ്മാന്നോദ്വിജതേ ലോകോ PDF
Full ഭഗവദ്ഗീത 12.15 — യസ്മാന്നോദ്വിജതേ ലോകോ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.
यस्मान्नोद्विजते लोको लोकान्नोद्विजते च यः।हर्षामर्षभयोद्वेगैर्मुक्तो यः स च मे प्रियः॥
yasmān nodvijate loko lokān nodvijate cha yaḥ harṣhāmarṣha-bhayodvegair mukto yaḥ sa cha me priyaḥ
ആരാല്‍ ഒരു മനുഷ്യനും ക്ഷോഭിക്കുന്നില്ലയോ, ആര്‍ സ്വയം ഒരു മനുഷ്യനാലും ക്ഷോഭിക്കുന്നില്ലയോ, പിന്നെ ആര്‍ സന്തോഷം, അമര്‍ഷം (അസഹിഷ്ണുത), ഭയം, ഉത്കണ്ഠ എന്നിവയില്‍നിന്ന് മുക്തനോ — ആ ഭക്തന്‍ എനിക്കു പ്രിയപ്പെട്ടവനാണ്.