Mantra.Tips

ഭഗവദ്ഗീത 12.6-7 — യേ തു സര്‍വാണി കര്‍മാണി PDF

Full ഭഗവദ്ഗീത 12.6-7 — യേ തു സര്‍വാണി കര്‍മാണി lyrics — Sanskrit, transliteration and meaning. Save as PDF or print in one click.

ये तु सर्वाणि कर्माणि मयि संन्यस्य मत्पराः। अनन्येनैव योगेन मां ध्यायन्त उपासते॥

ye tu sarvāṇi karmāṇi mayi sannyasya mat-paraḥ ananyenaiva yogena māṁ dhyāyanta upāsate

എന്നാല്‍ ഏതു ഭക്തര്‍ എന്നെത്തന്നെ പരമലക്ഷ്യമായി കരുതി സമസ്ത കര്‍മ്മങ്ങളും എനിക്ക് അര്‍പ്പിച്ച്, അനന്യ യോഗത്താല്‍ എന്നെത്തന്നെ ധ്യാനിച്ച് ഉപാസിക്കുന്നുവോ — അല്ലയോ പാര്‍ഥ! ആരുടെ ചിത്തം എന്നില്‍ത്തന്നെ ഉറച്ചിരിക്കുന്നുവോ, അത്തരം ഭക്തരെ ഞാന്‍ വേഗത്തില്‍ മൃത്യുരൂപ സംസാര-സാഗരത്തില്‍നിന്ന് ഉദ്ധരിക്കുന്നു.

तेषामहं समुद्धर्ता मृत्युसंसारसागरात्। भवामि नचिरात्पार्थ मय्यावेशितचेतसाम्॥

teṣhām ahaṁ samuddhartā mṛityu-saṁsāra-sāgarāt bhavāmi na chirāt pārtha mayy āveśhita-chetasām