ശ്രീമദ് ഭഗവദ് ഗീത ൧൪.൨൭ — ബ്രഹ്മണോ ഹി പ്രതിഷ്ഠാഹം PDF
Full ശ്രീമദ് ഭഗവദ് ഗീത ൧൪.൨൭ — ബ്രഹ്മണോ ഹി പ്രതിഷ്ഠാഹം lyrics — Sanskrit, transliteration and meaning. Save as PDF or print in one click.
ब्रह्मणो हि प्रतिष्ठाऽहममृतस्याव्ययस्य च। शाश्वतस्य च धर्मस्य सुखस्यैकान्तिकस्य च॥
brahmaṇo hi pratiṣhṭhāham amṛitasyāvyayasya cha śhāśhvatasya cha dharmasya sukhasyaikāntikasya cha
എന്തെന്നാല്‍ അമരവും അവ്യയവുമായ ബ്രഹ്മത്തിന്റെയും, ശാശ്വത ധര്‍മ്മത്തിന്റെയും, ഐകാന്തിക (പരമമായ) സുഖത്തിന്റെയും പ്രതിഷ്ഠ അഥവാ ആധാരം ഞാന്‍ തന്നെ.