Mantra.Tips

ശ്രീമദ് ഭഗവദ് ഗീത ൧൪.൪ — സര്‍വയോനിഷു കൗന്തേയ PDF

Full ശ്രീമദ് ഭഗവദ് ഗീത ൧൪.൪ — സര്‍വയോനിഷു കൗന്തേയ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.

सर्वयोनिषु कौन्तेय मूर्तयः सम्भवन्ति याः। तासां ब्रह्म महद्योनिरहं बीजप्रदः पिता॥

sarva-yoniṣhu kaunteya mūrtayaḥ sambhavanti yāḥ tāsāṁ brahma mahad yonir ahaṁ bīja-pradaḥ pitā

അര്‍ജുനാ! എല്ലാ യോനികളിലും എത്ര മൂര്‍ത്തികള്‍ (ശരീരങ്ങള്‍) ഉണ്ടാകുന്നുവോ, അവയ്ക്കെല്ലാം യോനി അഥവാ ഗര്‍ഭം മഹാപ്രകൃതി (ബ്രഹ്മം) ആകുന്നു, ഞാന്‍ ബീജം നല്‍കുന്ന പിതാവും.