ശ്രീമദ് ഭഗവദ് ഗീത ൧൬.൨൪ — തസ്മാച്ഛാസ്ത്രം പ്രമാണം തേ PDF
Full ശ്രീമദ് ഭഗവദ് ഗീത ൧൬.൨൪ — തസ്മാച്ഛാസ്ത്രം പ്രമാണം തേ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.
तस्माच्छास्त्रं प्रमाणं ते कार्याकार्यव्यवस्थितौ। ज्ञात्वा शास्त्रविधानोक्तं कर्म कर्तुमिहार्हसि॥
tasmāch chhāstraṁ pramāṇaṁ te kāryākārya-vyavasthitau jñātvā śhāstra-vidhānoktaṁ karma kartum ihārhasi
അതിനാല്‍ നിനക്ക് കര്‍ത്തവ്യവും അകര്‍ത്തവ്യവും നിര്‍ണയിക്കുന്നതില്‍ ശാസ്ത്രമാണ് പ്രമാണം. ശാസ്ത്ര വിധാനത്തില്‍ പറഞ്ഞത് അറിഞ്ഞ് നീ ഈ ലോകത്തില്‍ നിന്റെ കര്‍മ്മങ്ങള്‍ ചെയ്യണം.