Mantra.Tips

ശ്രീമദ്ഭഗവദ്ഗീത 18.68 — യ ഇദം പരമം ഗുഹ്യം PDF

Full ശ്രീമദ്ഭഗവദ്ഗീത 18.68 — യ ഇദം പരമം ഗുഹ്യം lyrics — Sanskrit, transliteration and meaning. Save as PDF or print in one click.

य इमं परमं गुह्यं मद्भक्तेष्वभिधास्यति।भक्ितं मयि परां कृत्वा मामेवैष्यत्यसंशयः॥

ya idaṁ paramaṁ guhyaṁ mad-bhakteṣhv abhidhāsyati bhaktiṁ mayi parāṁ kṛitvā mām evaiṣhyaty asanśhayaḥ

ഏതൊരുവൻ എന്നിൽ പരമ ഭക്തി കാട്ടി ഈ പരമ ഗുഹ്യ ജ്ഞാനം എന്റെ ഭക്തർക്ക് ഉപദേശിക്കുന്നുവോ, അവൻ സംശയമെന്യേ എന്നെത്തന്നെ പ്രാപിക്കുന്നു.