ശ്രീമദ്ഭഗവദ്ഗീത 2.14 — മാത്രാസ്പർശാസ്തു കൗന്തേയ PDF
Full ശ്രീമദ്ഭഗവദ്ഗീത 2.14 — മാത്രാസ്പർശാസ്തു കൗന്തേയ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.
मात्रास्पर्शास्तु कौन्तेय शीतोष्णसुखदुःखदाः। आगमापायिनोऽनित्यास्तांस्तितिक्षस्व भारत॥
mātrā-sparśhās tu kaunteya śhītoṣhṇa-sukha-duḥkha-dāḥ āgamāpāyino ’nityās tans-titikṣhasva bhārata
അല്ലയോ കുന്തീപുത്രാ! ശീതോഷ്ണവും സുഖദുഃഖവും നൽകുന്ന ഇന്ദ്രിയങ്ങളുടെ വിഷയങ്ങളുമായുള്ള സമ്പർക്കത്തിന് ആരംഭവും അന്ത്യവുമുണ്ട്; അവ അനിത്യമാണ്, അതിനാൽ അല്ലയോ ഭാരതാ! അവയെ നീ സഹിക്കുക.