ശ്രീമദ് ഭഗവദ്ഗീത ൬.൧൬ — നാത്യശ്നതസ്തു യോഗോഽസ്തി PDF
Full ശ്രീമദ് ഭഗവദ്ഗീത ൬.൧൬ — നാത്യശ്നതസ്തു യോഗോഽസ്തി lyrics — Sanskrit, transliteration and meaning. Save as PDF or print in one click.
नात्यश्नतस्तु योगोऽस्ति न चैकान्तमनश्नतः। न चातिस्वप्नशीलस्य जाग्रतो नैव चार्जुन॥
nātyaśhnatastu yogo ’sti na chaikāntam anaśhnataḥ na chāti-svapna-śhīlasya jāgrato naiva chārjuna
ഓ അര്‍ജുനാ! ഈ യോഗം അമിതമായി ഭക്ഷിക്കുന്നവന് സാധ്യമല്ല, ഒട്ടും ഭക്ഷിക്കാത്തവനും അല്ല, അമിതമായി ഉറങ്ങുന്നവനും അല്ല, എപ്പോഴും ഉണര്‍ന്നിരിക്കുന്നവനും അല്ല.