ശ്രീമദ് ഭഗവദ്ഗീത ൬.൪൬ — തപസ്വിഭ്യോഽധികോ യോഗീ PDF
Full ശ്രീമദ് ഭഗവദ്ഗീത ൬.൪൬ — തപസ്വിഭ്യോഽധികോ യോഗീ lyrics — Sanskrit, transliteration and meaning. Save as PDF or print in one click.
तपस्विभ्योऽधिको योगी ज्ञानिभ्योऽपि मतोऽधिकः। कर्मिभ्यश्चाधिको योगी तस्माद्योगी भवार्जुन॥
tapasvibhyo ’dhiko yogī jñānibhyo ’pi mato ’dhikaḥ karmibhyaśh chādhiko yogī tasmād yogī bhavārjuna
യോഗി തപസ്വികളെക്കാള്‍ ശ്രേഷ്ഠനാണ്, (കേവലം ശാസ്ത്ര) ജ്ഞാനികളെക്കാളും ശ്രേഷ്ഠനായി കരുതപ്പെടുന്നു; കര്‍മകാണ്ഡം ചെയ്യുന്നവരെക്കാളും യോഗി ശ്രേഷ്ഠനാണ്; അതിനാല്‍ ഓ അര്‍ജുനാ, നീ യോഗിയായിത്തീരുക.