Mantra.Tips

ശ്രീമദ് ഭഗവദ്ഗീത ൭.൩ — മനുഷ്യാണാം സഹസ്രേഷു PDF

Full ശ്രീമദ് ഭഗവദ്ഗീത ൭.൩ — മനുഷ്യാണാം സഹസ്രേഷു lyrics — Sanskrit, transliteration and meaning. Save as PDF or print in one click.

मनुष्याणां सहस्रेषु कश्िचद्यतति सिद्धये। यततामपि सिद्धानां कश्िचन्मां वेत्ति तत्त्वतः॥

manuṣhyāṇāṁ sahasreṣhu kaśhchid yatati siddhaye yatatām api siddhānāṁ kaśhchin māṁ vetti tattvataḥ

ആയിരക്കണക്കിന് മനുഷ്യരില്‍ ഏതോ ഒരു അപൂര്‍വന്‍ മാത്രം പൂര്‍ണത്വ സിദ്ധിക്കായി പ്രയത്നിക്കുന്നു; പ്രയത്നിച്ച് സിദ്ധി നേടിയവരിലും ഏതോ ഒരു അപൂര്‍വന്‍ മാത്രം എന്നെ തത്ത്വതഃ അറിയുന്നു.