ശ്രീമദ് ഭഗവദ് ഗീത ൮.൬ — യം യം വാപി സ്മരൻ ഭാവം PDF
Full ശ്രീമദ് ഭഗവദ് ഗീത ൮.൬ — യം യം വാപി സ്മരൻ ഭാവം lyrics — Sanskrit, transliteration and meaning. Save as PDF or print in one click.
यं यं वापि स्मरन्भावं त्यजत्यन्ते कलेवरम्। तं तमेवैति कौन्तेय सदा तद्भावभावितः॥
yaṁ yaṁ vāpi smaran bhāvaṁ tyajatyante kalevaram taṁ tam evaiti kaunteya sadā tad-bhāva-bhāvitaḥ
കുന്തീപുത്രാ! മനുഷ്യൻ അന്ത്യകാലത്ത് ശരീരം ഉപേക്ഷിക്കുമ്പോൾ ഏതു ഭാവം സ്മരിക്കുന്നുവോ, എപ്പോഴും ആ ഭാവത്തിന്റെ ചിന്തയിൽ ലയിച്ചിരുന്നതിനാൽ അവൻ ആ ഭാവത്തെത്തന്നെ പ്രാപിക്കുന്നു.