ധ്യായേദാജാനുബാഹും (ശ്രീരാമ ധ്യാനം) PDF
Full ധ്യായേദാജാനുബാഹും (ശ്രീരാമ ധ്യാനം) lyrics — Sanskrit, transliteration and meaning. Save as PDF or print in one click.
ध्यायेदाजानुबाहुं धृतशरधनुषं बद्धपद्मासनस्थं पीतं वासो वसानं नवकमलदलस्पर्धिनेत्रं प्रसन्नम्। वामाङ्कारूढसीतामुखकमलमिलल्लोचनं नीरदाभं नानालङ्कारदीप्तं दधतमुरुजटामण्डलं रामचन्द्रम्॥
Dhyayed ajanu-bahum dhrita-shara-dhanusham baddha-padmasanastham, Pitam vaso vasanam nava-kamala-dala-spardhi-netram prasannam, Vamankarudha-sita-mukha-kamala-milal-lochanam niradabham, Nanalankara-diptam dadhatam uru-jata-mandalam ramachandram.
ശ്രീരാമചന്ദ്രനെ ഇപ്രകാരം ധ്യാനിക്കണം — മുട്ടോളം നീണ്ട കൈകളുള്ളവന്‍, വില്ലും അമ്പും ധരിച്ചവന്‍, പദ്മാസനത്തില്‍ ഉറച്ചിരിക്കുന്നവന്‍, പീതാംബരധാരി, പുതിയ താമരയിതളുകളോട് മത്സരിക്കുന്ന പ്രസന്ന നേത്രങ്ങളുള്ളവന്‍; ഇടത്തെ മടിയില്‍ ഇരിക്കുന്ന സീതയുടെ മുഖകമലവുമായി ഇണങ്ങുന്ന ദൃഷ്ടിയുള്ളവന്‍; മേഘംപോലെ ശ്യാമളകാന്തിയുള്ളവന്‍, അനേകം ആഭരണങ്ങളാല്‍ പ്രകാശിക്കുന്നവന്‍, വിശാലമായ ജടാമണ്ഡലം ധരിച്ച ശ്രീരാമചന്ദ്രനെ.