Chapter 1, Verse 20
Part of 1: Arjun Viṣhād Yog — अर्जुनविषादयोगअथ व्यवस्थितान् दृष्ट्वा धार्तराष्ट्रान्कपिध्वजः। प्रवृत्ते शस्त्रसंपाते धनुरुद्यम्य पाण्डवः॥
🔊 Tap any word to hear it — or ▶ to recite the whole shloka
Transliteration
atha vyavasthitān dṛiṣhṭvā dhārtarāṣhṭrān kapi-dhwajaḥ pravṛitte śhastra-sampāte dhanurudyamya pāṇḍavaḥ hṛiṣhīkeśhaṁ tadā vākyam idam āha mahī-pate
Meaning
ഹേ ഭൂപതേ, അനന്തരം ധൃതരാഷ്ട്രപക്ഷക്കാര്‍ അണിനിരന്നു നില്‍ക്കുന്നതും ആയുധപ്രയോഗം ആരംഭിക്കാറായതും കണ്ടിട്ട്, വാനരധ്വജനായ പാണ്ഡുപുത്രന്‍ അര്‍ജുനന്‍ തന്റെ വില്ലെടുത്ത് കൃഷ്ണനോട് ഇപ്രകാരം പറഞ്ഞു.
Word-by-word meaning
atha — thereuponvyavasthitān — arrayeddṛiṣhṭvā — seeingdhārtarāṣhṭrān — Dhritarashtra’s sonskapi-dwajaḥ — the Monkey Banneredpravṛitte — about to commenceśhastra-sampāte — to use the weaponsdhanuḥ — bowudyamya — taking uppāṇḍavaḥ — Arjun, the son of Panduhṛiṣhīkeśham — to Shree Krishnatadā — at that timevākyam — wordsidam — theseāha — saidmahī-pate — King
Commentary
.
Frequently Asked Questions
What is the meaning of Bhagavad Gita Chapter 1, Verse 20?▼
ഹേ ഭൂപതേ, അനന്തരം ധൃതരാഷ്ട്രപക്ഷക്കാര്‍ അണിനിരന്നു നില്‍ക്കുന്നതും ആയുധപ്രയോഗം ആരംഭിക്കാറായതും കണ്ടിട്ട്, വാനരധ്വജനായ പാണ്ഡുപുത്രന്‍ അര്‍ജുനന്‍ തന്റെ വില്ലെടുത്ത് കൃഷ്ണനോട് ഇപ്രകാരം പറഞ്ഞു.
Which chapter and verse of the Bhagavad Gita is this?▼
This is verse 20 of Chapter 1 (Arjun Viṣhād Yog — Arjuna's Dilemma) of the Bhagavad Gita, a scripture of 18 chapters and 700 verses spoken by Lord Krishna to Arjuna.