Mantra.Tips
Bhagavad Gita · Chapter 1 / 18

अर्जुनविषादयोग

Arjun Viṣhād Yog

Arjuna's Dilemma · 47 verses

Listen to recitation

🌐 Read in your language

Chapter Summary

ഭഗവദ്ഗീതയുടെ ഒന്നാം അധ്യായം - "അര്‍ജുന വിഷാദ യോഗം" - പാണ്ഡവന്മാരും കൗരവന്മാരും തമ്മില്‍ നടന്ന മഹാഭാരതയുദ്ധത്തിലേക്കു നയിച്ച പശ്ചാത്തലവും, രംഗവും, കഥാപാത്രങ്ങളും, സാഹചര്യങ്ങളും പരിചയപ്പെടുത്തുന്നു. ഭഗവദ്ഗീതയുടെ ഉപദേശം വെളിപ്പെടാന്‍ കാരണമായ സംഗതികളെ ഇത് വിവരിക്കുന്നു. ഇരുസൈന്യങ്ങളും യുദ്ധത്തിനു സജ്ജമായി നില്‍ക്കുമ്പോള്‍, പരാക്രമിയായ യോദ്ധാവ് അര്‍ജുനന്‍ ഇരുപക്ഷത്തുമുള്ള യോദ്ധാക്കളെ കണ്ടപ്പോള്‍, തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെടുമെന്ന ഭയം കൊണ്ടും, സ്വന്തം ബന്ധുക്കളെ വധിക്കുന്നതിലൂടെ ഉണ്ടാകുന്ന പാപത്തെക്കുറിച്ചുള്ള ചിന്ത കൊണ്ടും കൂടുതല്‍ ദുഃഖിതനും വിഷാദമഗ്നനുമായിത്തീരുന്നു. അതിനാല്‍, ഒരു പരിഹാരം തേടി അദ്ദേഹം ഭഗവാന്‍ കൃഷ്ണനെ ശരണം പ്രാപിക്കുന്നു. അങ്ങനെ, ഭഗവദ്ഗീതയുടെ ജ്ഞാനം ആരംഭിക്കുന്നു.

🔊 Tap any word to hear it — or ▶ to recite a shloka

धृतराष्ट्र उवाच धर्मक्षेत्रे कुरुक्षेत्रे समवेता युयुत्सवः। मामकाः पाण्डवाश्चैव किमकुर्वत सञ्जय॥

dhṛitarāśhtra uvācha dharma-kṣhetre kuru-kṣhetre samavetā yuyutsavaḥ māmakāḥ pāṇḍavāśhchaiva kimakurvata sañjaya

Meaningധൃതരാഷ്ട്രര്‍ പറഞ്ഞു: "സഞ്ജയാ, ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുദ്ധത്തിന് ഉത്സുകരായി ഒത്തുകൂടിയ എന്റെ ആള്‍ക്കാരും പാണ്ഡുപുത്രന്മാരും എന്തു ചെയ്തു?"

dhṛitarāśhtraḥ uvāchaDhritarashtra saiddharma-kṣhetrethe land of dharmakuru-kṣhetreat Kurukshetrasamavetāḥhaving gatheredyuyutsavaḥdesiring to fightmāmakāḥmy sonspāṇḍavāḥthe sons of Panduchaandevacertainlykimwhatakurvatadid they dosañjayaSanjay
Commentary

Dharmakshetra -- that place which protects Dharma is Dharmakshetra. Because it was in the land of the Kurus, it was called Kurukshetra. Sanjaya is one who has conered likes and dislikes and who is impartial.

सञ्जय उवाच दृष्ट्वा तु पाण्डवानीकं व्यूढं दुर्योधनस्तदा। आचार्यमुपसङ्गम्य राजा वचनमब्रवीत्॥

sañjaya uvācha dṛiṣhṭvā tu pāṇḍavānīkaṁ vyūḍhaṁ duryodhanastadā āchāryamupasaṅgamya rājā vachanamabravīt

Meaningസഞ്ജയന്‍ പറഞ്ഞു: പാണ്ഡവന്മാരുടെ സൈന്യം യുദ്ധസന്നദ്ധമായി അണിനിരന്നതു കണ്ടിട്ട്, ദുര്യോധനരാജാവ് തന്റെ ഗുരുവായ ദ്രോണരെ സമീപിച്ച് ഈ വാക്കുകള്‍ പറഞ്ഞു.

sanjayaḥ uvāchaSanjay saiddṛiṣhṭvāon observingtubutpāṇḍava-anīkamthe Pandava armyvyūḍhamstanding in a military formationduryodhanaḥKing Duryodhantadāthenāchāryamteacherupasaṅgamyaapproachedrājāthe kingvachanamwordsabravītspoke
Commentary

.

पश्यैतां पाण्डुपुत्राणामाचार्य महतीं चमूम्। व्यूढां द्रुपदपुत्रेण तव शिष्येण धीमता॥

paśhyaitāṁ pāṇḍu-putrāṇām āchārya mahatīṁ chamūm vyūḍhāṁ drupada-putreṇa tava śhiṣhyeṇa dhīmatā

Meaning"ഹേ ഗുരോ! അങ്ങയുടെ ബുദ്ധിമാനായ ശിഷ്യന്‍, ദ്രുപദപുത്രന്‍, അണിനിരത്തിയ പാണ്ഡുപുത്രന്മാരുടെ ഈ മഹാസൈന്യത്തെ കണ്ടാലും."

paśhyabeholdetāmthispāṇḍu-putrāṇāmof the sons of Panduāchāryarespected teachermahatīmmightychamūmarmyvyūḍhāmarrayed in a military formationdrupada-putreṇason of Drupad, Dhrishtadyumnatavaby yourśhiṣhyeṇadiscipledhī-matāintelligent
Commentary

.

अत्र शूरा महेष्वासा भीमार्जुनसमा युधि। युयुधानो विराटश्च द्रुपदश्च महारथः॥

atra śhūrā maheṣhvāsā bhīmārjuna-samā yudhi yuyudhāno virāṭaśhcha drupadaśhcha mahā-rathaḥ

Meaning"ഇവിടെ വീരന്മാരായ, പരാക്രമികളായ വില്ലാളികള്‍ ഉണ്ട്; യുദ്ധത്തില്‍ ഭീമനും അര്‍ജുനനും തുല്യരായ യുയുധാനനും (സാത്യകി), വിരാടനും, ദ്രുപദനും - എല്ലാവരും മഹാരഥന്മാര്‍."

atrahereśhūrāḥpowerful warriorsmahā-iṣhu-āsāḥgreat bowmenbhīma-arjuna-samāḥequal to Bheem and Arjunyudhiin military prowessyuyudhānaḥYuyudhanvirāṭaḥViratchaanddrupadaḥDrupadchaalsomahā-rathaḥwarriors who could single handedly match the strength of ten thousand ordinary warriors
Commentary

Technically, maharatha means a warrior who is proficient in the science of war and who is able to fight alone with ten thousand archers.

धृष्टकेतुश्चेकितानः काशिराजश्च वीर्यवान्। पुरुजित्कुन्तिभोजश्च शैब्यश्च नरपुङ्गवः॥

dhṛiṣhṭaketuśhchekitānaḥ kāśhirājaśhcha vīryavān purujit kuntibhojaśhcha śhaibyaśhcha nara-puṅgavaḥ yudhāmanyuśhcha vikrānta uttamaujāśhcha vīryavān

Meaning"ധൃഷ്ടകേതുവും, ചേകിതാനനും, വീര്യവാനായ കാശിരാജാവും, പുരുജിത്തും, കുന്തിഭോജനും, ശൈബ്യനും - മനുഷ്യശ്രേഷ്ഠന്മാര്‍."

dhṛiṣhṭaketuḥDhrishtaketuchekitānaḥChekitankāśhirājaḥKashirajchaandvīrya-vānheroicpurujitPurujitkuntibhojaḥKuntibhojchaandśhaibyaḥShaibyachaandnara-puṅgavaḥbest of menyudhāmanyuḥYudhamanyuchaandvikrāntaḥcourageousuttamaujāḥUttamaujachaandvīrya-vāngallant
Commentary

.

युधामन्युश्च विक्रान्त उत्तमौजाश्च वीर्यवान्। सौभद्रो द्रौपदेयाश्च सर्व एव महारथाः॥

saubhadro draupadeyāśhcha sarva eva mahā-rathāḥ

Meaning"ബലവാനായ യുധാമന്യുവും, ധീരനായ ഉത്തമൗജസ്സും, സുഭദ്രയുടെ പുത്രനും (സുഭദ്രയുടെയും അര്‍ജുനന്റെയും പുത്രനായ അഭിമന്യു), ദ്രൗപദിയുടെ പുത്രന്മാരും - ഇവരെല്ലാം മഹാരഥന്മാര്‍ (മഹാവീരന്മാര്‍)."

saubhadraḥthe son of Subhadradraupadeyāḥthe sons of Draupadichaandsarveallevaindeedmahā-rathāḥwarriors who could single handedly match the strength of ten thousand ordinary warriors
Commentary

.

अस्माकं तु विशिष्टा ये तान्निबोध द्विजोत्तम। नायका मम सैन्यस्य संज्ञार्थं तान्ब्रवीमि ते॥

asmākaṁ tu viśhiṣhṭā ye tānnibodha dwijottama nāyakā mama sainyasya sanjñārthaṁ tānbravīmi te

Meaning"ഹേ ദ്വിജശ്രേഷ്ഠാ! നമ്മുടെ കൂട്ടത്തില്‍ ഏറ്റവും വിശിഷ്ടരായവരും എന്റെ സൈന്യത്തിന്റെ നായകന്മാരുമായവരെയും അറിഞ്ഞാലും; അങ്ങയുടെ അറിവിലേക്കായി ഇവരെ ഞാന്‍ പറയാം."

asmākamourstubutviśhiṣhṭāḥspecialyewhotānthemnibodhabe informeddwija-uttamabest of Brahmnisnāyakāḥprincipal generalsmamaoursainyasyaof armysanjñā-arthamfor informationtānthembravīmiI recountteunto you
Commentary

.

भवान्भीष्मश्च कर्णश्च कृपश्च समितिञ्जयः। अश्वत्थामा विकर्णश्च सौमदत्तिस्तथैव च॥

bhavānbhīṣhmaśhcha karṇaśhcha kṛipaśhcha samitiñjayaḥ aśhvatthāmā vikarṇaśhcha saumadattis tathaiva cha

Meaning"അങ്ങ് സ്വയവും, ഭീഷ്മരും, കര്‍ണ്ണനും, യുദ്ധത്തില്‍ ജയശാലിയായ കൃപരും, അശ്വത്ഥാമാവും, വികര്‍ണ്ണനും, സോമദത്തപുത്രനായ ഭൂരിശ്രവസ്സും - ഇവരെല്ലാം യുദ്ധത്തിന് സജ്ജരാണ്."

bhavānyourselfbhīṣhmaḥBheeshmachaandkarṇaḥKarnachaandkṛipaḥKripachaandsamitim-jayaḥvictorious in battleaśhvatthāmāAshvatthamavikarṇaḥVikarnachaandsaumadattiḥBhurishravatathāthusevaevenchaalso
Commentary

.

अन्ये बहवः शूरा मदर्थे त्यक्तजीविताः। नानाशस्त्रप्रहरणाः सर्वे युद्धविशारदाः॥

anye cha bahavaḥ śhūrā madarthe tyaktajīvitāḥ nānā-śhastra-praharaṇāḥ sarve yuddha-viśhāradāḥ

Meaning"കൂടാതെ, എനിക്കു വേണ്ടി തങ്ങളുടെ ജീവന്‍ ത്യജിക്കാന്‍ തയ്യാറായ, വിവിധ ആയുധങ്ങളും അസ്ത്രങ്ങളും ധരിച്ച, യുദ്ധനിപുണരായ മറ്റനേകം വീരന്മാരുമുണ്ട്."

anyeotherschaalsobahavaḥmanyśhūrāḥheroic warriorsmat-arthefor my saketyakta-jīvitāḥprepared to lay down their livesnānā-śhastra-praharaṇāḥequipped with various kinds of weaponssarveallyuddha-viśhāradāḥskilled in the art of warfare
Commentary

.

अपर्याप्तं तदस्माकं बलं भीष्माभिरक्षितम्। पर्याप्तं त्विदमेतेषां बलं भीमाभिरक्षितम्॥

aparyāptaṁ tadasmākaṁ balaṁ bhīṣhmābhirakṣhitam paryāptaṁ tvidameteṣhāṁ balaṁ bhīmābhirakṣhitam

Meaning"ഭീഷ്മരാല്‍ സംരക്ഷിക്കപ്പെടുന്ന നമ്മുടെ സൈന്യം അപര്യാപ്തമാണ്; എന്നാല്‍ ഭീമനാല്‍ സംരക്ഷിക്കപ്പെടുന്ന അവരുടെ സൈന്യം പര്യാപ്തമാണ്."

aparyāptamunlimitedtatthatasmākamoursbalamstrengthbhīṣhmaby Grandsire Bheeshmaabhirakṣhitamsafely marshalledparyāptamlimitedtubutidamthiseteṣhāmtheirbalamstrengthbhīmaBheemabhirakṣhitamcarefully marshalled
Commentary

The verse is differently interpreted by different commentators. Sridhara Swami takes the word aparyaptam to mean insufficient. Ananda Giri takes it to mean unlimited.

अयनेषु सर्वेषु यथाभागमवस्थिताः। भीष्ममेवाभिरक्षन्तु भवन्तः सर्व एव हि॥

ayaneṣhu cha sarveṣhu yathā-bhāgamavasthitāḥ bhīṣhmamevābhirakṣhantu bhavantaḥ sarva eva hi

Meaning"അതിനാല്‍, സൈന്യത്തിന്റെ പല വിഭാഗങ്ങളിലും അവരവരുടെ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന നിങ്ങളെല്ലാവരും ഭീഷ്മരെ മാത്രം എല്ലാ ഭാഗത്തുനിന്നും സംരക്ഷിച്ചാലും."

ayaneṣhuat the strategic pointschaalsosarveṣhuallyathā-bhāgamin respective positionavasthitāḥsituatedbhīṣhmamto Grandsire Bheeshmaevaonlyabhirakṣhantudefendbhavantaḥyousarvealleva hieven as
Commentary

.

तस्य संजनयन्हर्षं कुरुवृद्धः पितामहः। सिंहनादं विनद्योच्चैः शङ्खं दध्मौ प्रतापवान्॥

tasya sañjanayan harṣhaṁ kuru-vṛiddhaḥ pitāmahaḥ siṁha-nādaṁ vinadyochchaiḥ śhaṅkhaṁ dadhmau pratāpavān

Meaningകൗരവന്മാരില്‍ ഏറ്റവും വയോവൃദ്ധനായ, പ്രതാപശാലിയായ പിതാമഹന്‍ (ഭീഷ്മര്‍) ദുര്യോധനനെ സന്തോഷിപ്പിക്കാന്‍ സിംഹം ഗര്‍ജ്ജിക്കുന്നതുപോലെ ഉച്ചത്തില്‍ ഗര്‍ജ്ജിച്ച് തന്റെ ശംഖമൂതി.

tasyahissañjanayancausingharṣhamjoykuru-vṛiddhaḥthe grand old man of the Kuru dynasty (Bheeshma)pitāmahaḥgrandfathersinha-nādamlion’s roarvinadyasoundinguchchaiḥvery loudlyśhaṅkhamconch shelldadhmaublewpratāpa-vānthe glorious
Commentary

.

ततः शङ्खाश्च भेर्यश्च पणवानकगोमुखाः। सहसैवाभ्यहन्यन्त शब्दस्तुमुलोऽभवत्॥

tataḥ śhaṅkhāśhcha bheryaśhcha paṇavānaka-gomukhāḥ sahasaivābhyahanyanta sa śhabdastumulo ’bhavat

Meaningഅപ്പോള്‍ പെട്ടെന്ന്, കൗരവപക്ഷത്തുനിന്ന് ശംഖങ്ങളും, പെരുമ്പറകളും, പണവങ്ങളും, മൃദംഗങ്ങളും, കൊമ്പുകളും ഒരുമിച്ച് മുഴങ്ങി; ആ ശബ്ദം ഭയങ്കരമായിരുന്നു.

tataḥthereafterśhaṅkhāḥconcheschaandbheryaḥbugleschaandpaṇava-ānakadrums and kettledrumsgo-mukhāḥtrumpetssahasāsuddenlyevaindeedabhyahanyantablared forthsaḥthatśhabdaḥsoundtumulaḥoverwhelmingabhavatwas
Commentary

.

ततः श्वेतैर्हयैर्युक्ते महति स्यन्दने स्थितौ। माधवः पाण्डवश्चैव दिव्यौ शङ्खौ प्रदध्मतुः॥

tataḥ śhvetairhayairyukte mahati syandane sthitau mādhavaḥ pāṇḍavaśhchaiva divyau śhaṅkhau pradadhmatuḥ

Meaningഅനന്തരം, വെള്ളക്കുതിരകള്‍ പൂട്ടിയ മഹത്തായ രഥത്തില്‍ ഇരുന്ന മാധവനും (കൃഷ്ണനും) പാണ്ഡുപുത്രനും (അര്‍ജുനനും) ദിവ്യങ്ങളായ ശംഖങ്ങള്‍ മുഴക്കി.

tataḥthenśhvetaiḥby whitehayaiḥhorsesyukteyokedmahatiglorioussyandanechariotsthitauseatedmādhavaḥShree Krishna, the husband of the goddess of fortune, LakshmipāṇḍavaḥArjunchaandevaalsodivyauDivineśhaṅkhauconch shellspradadhmatuḥblew
Commentary

.

पाञ्चजन्यं हृषीकेशो देवदत्तं धनंजयः। पौण्ड्रं दध्मौ महाशङ्खं भीमकर्मा वृकोदरः॥

pāñchajanyaṁ hṛiṣhīkeśho devadattaṁ dhanañjayaḥ pauṇḍraṁ dadhmau mahā-śhaṅkhaṁ bhīma-karmā vṛikodaraḥ

Meaningഹൃഷീകേശന്‍ പാഞ്ചജന്യവും, അര്‍ജുനന്‍ ദേവദത്തവും, ഭയങ്കരകര്‍മ്മങ്ങള്‍ ചെയ്യുന്ന വൃകോദരനായ ഭീമന്‍ പൗണ്ഡ്രമെന്ന മഹാശംഖവും മുഴക്കി.

pāñchajanyamthe conch shell named Panchajanyahṛiṣhīka-īśhaḥShree Krishna, the Lord of the mind and sensesdevadattamthe conch shell named Devaduttadhanam-jayaḥArjun, the winner of wealthpauṇḍramthe conch named Paundradadhmaublewmahā-śhaṅkhammighty conchbhīma-karmāone who performs herculean tasksvṛika-udaraḥBheem, the voracious eater
Commentary

.

अनन्तविजयं राजा कुन्तीपुत्रो युधिष्ठिरः। नकुलः सहदेवश्च सुघोषमणिपुष्पकौ॥

anantavijayaṁ rājā kuntī-putro yudhiṣhṭhiraḥ nakulaḥ sahadevaśhcha sughoṣha-maṇipuṣhpakau

Meaningകുന്തീപുത്രനായ യുധിഷ്ഠിരരാജാവ് അനന്തവിജയം മുഴക്കി; നകുലനും സഹദേവനും യഥാക്രമം സുഘോഷവും മണിപുഷ്പകവും മുഴക്കി.

ananta-vijayamthe conch named Anantavijayrājākingkuntī-putraḥson of KuntiyudhiṣhṭhiraḥYudhishthirnakulaḥNakulsahadevaḥSahadevchaandsughoṣha-maṇipuṣhpakauthe conche shells named Sughosh and Manipushpak
Commentary

.

काश्यश्च परमेष्वासः शिखण्डी महारथः। धृष्टद्युम्नो विराटश्च सात्यकिश्चापराजितः॥

kāśhyaśhcha parameṣhvāsaḥ śhikhaṇḍī cha mahā-rathaḥ dhṛiṣhṭadyumno virāṭaśhcha sātyakiśh chāparājitaḥ

Meaningഉത്തമവില്ലാളിയായ കാശിരാജാവും, മഹാരഥനായ ശിഖണ്ഡിയും, ധൃഷ്ടദ്യുമ്നനും, വിരാടനും, ജയിക്കപ്പെടാത്ത സാത്യകിയും,

kāśhyaḥKing of Kashichaandparama-iṣhu-āsaḥthe excellent archerśhikhaṇḍīShikhandichaalsomahā-rathaḥwarriors who could single handedly match the strength of ten thousand ordinary warriorsdhṛiṣhṭadyumnaḥDhrishtadyumnavirāṭaḥViratchaandsātyakiḥSatyakichaandaparājitaḥinvincible
Commentary

.

द्रुपदो द्रौपदेयाश्च सर्वशः पृथिवीपते। सौभद्रश्च महाबाहुः शङ्खान्दध्मुः पृथक्पृथक्॥

drupado draupadeyāśhcha sarvaśhaḥ pṛithivī-pate saubhadraśhcha mahā-bāhuḥ śhaṅkhāndadhmuḥ pṛithak pṛithak

Meaningഹേ ഭൂപതേ, ദ്രുപദനും ദ്രൗപദിയുടെ പുത്രന്മാരും, മഹാബാഹുവായ സുഭദ്രാപുത്രനും (അഭിമന്യു) അവരവരുടെ ശംഖങ്ങള്‍ വെവ്വേറെ മുഴക്കി.

drupadaḥDrupaddraupadeyāḥthe five sons of Draupadichaandsarvaśhaḥallpṛithivī-pateRuler of the earthsaubhadraḥAbhimanyu, the son of Subhadrachaalsomahā-bāhuḥthe mighty-armedśhaṅkhānconch shellsdadhmuḥblewpṛithak pṛithakindividually
Commentary

This blowing of conches announced the commencement of the battle.

घोषो धार्तराष्ट्राणां हृदयानि व्यदारयत्। नभश्च पृथिवीं चैव तुमुलो व्यनुनादयन्॥

sa ghoṣho dhārtarāṣhṭrāṇāṁ hṛidayāni vyadārayat nabhaśhcha pṛithivīṁ chaiva tumulo nunādayan

Meaningആ ഭയങ്കരമായ ശബ്ദം ആകാശവും ഭൂമിയും പ്രതിധ്വനിപ്പിച്ചുകൊണ്ട് ധൃതരാഷ്ട്രപക്ഷക്കാരുടെ ഹൃദയങ്ങളെ പിളര്‍ത്തി.

saḥthatghoṣhaḥsounddhārtarāṣhṭrāṇāmof Dhritarashtra’s sonshṛidayāniheartsvyadārayatshatterednabhaḥthe skychaandpṛithivīmthe earthchaandevacertainlytumulaḥterrific soundabhyanunādayanthundering
Commentary

.

अथ व्यवस्थितान् दृष्ट्वा धार्तराष्ट्रान्कपिध्वजः। प्रवृत्ते शस्त्रसंपाते धनुरुद्यम्य पाण्डवः॥

atha vyavasthitān dṛiṣhṭvā dhārtarāṣhṭrān kapi-dhwajaḥ pravṛitte śhastra-sampāte dhanurudyamya pāṇḍavaḥ hṛiṣhīkeśhaṁ tadā vākyam idam āha mahī-pate

Meaningഹേ ഭൂപതേ, അനന്തരം ധൃതരാഷ്ട്രപക്ഷക്കാര്‍ അണിനിരന്നു നില്‍ക്കുന്നതും ആയുധപ്രയോഗം ആരംഭിക്കാറായതും കണ്ടിട്ട്, വാനരധ്വജനായ പാണ്ഡുപുത്രന്‍ അര്‍ജുനന്‍ തന്റെ വില്ലെടുത്ത് കൃഷ്ണനോട് ഇപ്രകാരം പറഞ്ഞു.

athathereuponvyavasthitānarrayeddṛiṣhṭvāseeingdhārtarāṣhṭrānDhritarashtra’s sonskapi-dwajaḥthe Monkey Banneredpravṛitteabout to commenceśhastra-sampāteto use the weaponsdhanuḥbowudyamyataking uppāṇḍavaḥArjun, the son of Panduhṛiṣhīkeśhamto Shree Krishnatadāat that timevākyamwordsidamtheseāhasaidmahī-pateKing
Commentary

.

अर्जुन उवाच हृषीकेशं तदा वाक्यमिदमाह महीपते। सेनयोरुभयोर्मध्ये रथं स्थापय मेऽच्युत॥

arjuna uvācha senayor ubhayor madhye rathaṁ sthāpaya me ’chyuta

Meaningഅര്‍ജുനന്‍ പറഞ്ഞു: "ഹേ കൃഷ്ണാ, യുദ്ധം ചെയ്യാന്‍ ആഗ്രഹിച്ച് ഇവിടെ നില്‍ക്കുന്നവരെ ഞാന്‍ കാണുവാനും, യുദ്ധം ആരംഭിക്കാന്‍ പോകുമ്പോള്‍ ആരോടാണ് എനിക്കു പോരാടേണ്ടതെന്ന് അറിയുവാനും വേണ്ടി, എന്റെ രഥം ഇരുസൈന്യങ്ങള്‍ക്കും മധ്യത്തില്‍ നിര്‍ത്തിയാലും."

arjunaḥ uvāchaArjun saidsenayoḥarmiesubhayoḥbothmadhyein the middlerathamchariotsthāpayaplacememyachyutaShree Krishna, the infallible One
Commentary

.

यावदेतान्निरीक्षेऽहं योद्धुकामानवस्थितान्। कैर्मया सह योद्धव्यमस्मिन्रणसमुद्यमे॥

yāvadetān nirīkṣhe ’haṁ yoddhu-kāmān avasthitān kairmayā saha yoddhavyam asmin raṇa-samudyame

Meaningഅര്‍ജുനന്‍ പറഞ്ഞു: "ഹേ കൃഷ്ണാ, യുദ്ധം ചെയ്യാന്‍ ആഗ്രഹിച്ച് ഇവിടെ നില്‍ക്കുന്നവരെ ഞാന്‍ കാണുവാനും, യുദ്ധം ആരംഭിക്കാന്‍ പോകുമ്പോള്‍ ആരോടാണ് എനിക്കു പോരാടേണ്ടതെന്ന് അറിയുവാനും വേണ്ടി, എന്റെ രഥം ഇരുസൈന്യങ്ങള്‍ക്കും മധ്യത്തില്‍ നിര്‍ത്തിയാലും."

yāvatas many asetānthesenirīkṣhelookahamIyoddhu-kāmānfor the battleavasthitānarrayedkaiḥwith whommayāby mesahatogetheryoddhavyammust fightasminin thisraṇa-samudyamegreat combat
Commentary

.

योत्स्यमानानवेक्षेऽहं एतेऽत्र समागताः। धार्तराष्ट्रस्य दुर्बुद्धेर्युद्धे प्रियचिकीर्षवः॥

yotsyamānān avekṣhe ’haṁ ya ete ’tra samāgatāḥ dhārtarāṣhṭrasya durbuddher yuddhe priya-chikīrṣhavaḥ

Meaning"ദുഷ്ടബുദ്ധിയായ ധൃതരാഷ്ട്രപുത്രന്‍ ദുര്യോധനനെ യുദ്ധത്തില്‍ പ്രീതിപ്പെടുത്താന്‍ ആഗ്രഹിച്ച് ഇവിടെ പോരാടാന്‍ ഒത്തുകൂടിയിരിക്കുന്നവരെ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നു."

yotsyamānānthose who have come to fightavekṣhe ahamI desire to seeyewhoetethoseatraheresamāgatāḥassembleddhārtarāṣhṭrasyaof Dhritarashtra’s sondurbuddheḥevil-mindedyuddhein the fightpriya-chikīrṣhavaḥwishing to please
Commentary

.

संजय उवाच एवमुक्तो हृषीकेशो गुडाकेशेन भारत। सेनयोरुभयोर्मध्ये स्थापयित्वा रथोत्तमम्॥

sañjaya uvācha evam ukto hṛiṣhīkeśho guḍākeśhena bhārata senayor ubhayor madhye sthāpayitvā rathottamam

Meaningസഞ്ജയന്‍ പറഞ്ഞു: ഹേ ധൃതരാഷ്ട്രരേ, അര്‍ജുനന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍, കൃഷ്ണന്‍ ആ ശ്രേഷ്ഠമായ രഥം ഇരുസൈന്യങ്ങള്‍ക്കും മധ്യത്തില്‍ നിര്‍ത്തി.

sañjayaḥ uvāchaSanjay saidevamthusuktaḥaddressedhṛiṣhīkeśhaḥShree Krishna, the Lord of the sensesguḍākeśhenaby Arjun, the conqueror of sleepbhāratadescendant of Bharatsenayoḥarmiesubhayoḥthe twomadhyebetweensthāpayitvāhaving drawnratha-uttamammagnificent chariot
Commentary

.

भीष्मद्रोणप्रमुखतः सर्वेषां महीक्षिताम्। उवाच पार्थ पश्यैतान्समवेतान्कुरूनिति॥

bhīṣhma-droṇa-pramukhataḥ sarveṣhāṁ cha mahī-kṣhitām uvācha pārtha paśhyaitān samavetān kurūn iti

Meaningഭീഷ്മരുടെയും ദ്രോണരുടെയും സകല ഭൂപാലന്മാരുടെയും മുമ്പില്‍ വെച്ച് അദ്ദേഹം പറഞ്ഞു: "ഹേ പൃഥാപുത്രാ അര്‍ജുനാ, ഒത്തുകൂടിയിരിക്കുന്ന ഈ കുരുക്കളെ കണ്ടാലും."

bhīṣhmaGrandsire BheeshmadroṇaDronacharyapramukhataḥin the presencesarveṣhāmallchaandmahī-kṣhitāmother kingsuvāchasaidpārthaArjun, the son of Prithapaśhyabeholdetānthesesamavetāngatheredkurūndescendants of Kuruitithus
Commentary

.

तत्रापश्यत्स्थितान्पार्थः पितृ़नथ पितामहान्। आचार्यान्मातुलान्भ्रातृ़न्पुत्रान्पौत्रान्सखींस्तथा॥

tatrāpaśhyat sthitān pārthaḥ pitṝīn atha pitāmahān āchāryān mātulān bhrātṝīn putrān pautrān sakhīṁs tathā śhvaśhurān suhṛidaśh chaiva senayor ubhayor api

Meaningഅപ്പോള്‍ പൃഥാപുത്രനായ അര്‍ജുനന്‍ അവിടെ (സൈന്യങ്ങളില്‍) നില്‍ക്കുന്ന പിതാക്കന്മാരെയും, പിതാമഹന്മാരെയും, ഗുരുക്കന്മാരെയും, അമ്മാവന്മാരെയും, സഹോദരന്മാരെയും, പുത്രന്മാരെയും, പൗത്രന്മാരെയും, സുഹൃത്തുക്കളെയും കണ്ടു.

tatrathereapaśhyatsawsthitānstationedpārthaḥArjunpitṝīnfathersathathereafterpitāmahāngrandfathersāchāryānteachersmātulānmaternal unclesbhrātṝīnbrothersputrānsonspautrāngrandsonssakhīnfriendstathāalsośhvaśhurānfathers-in-lawsuhṛidaḥwell-wisherschaandevaindeedsenayoḥarmiesubhayoḥin both armiesapialso
Commentary

.

श्वशुरान्सुहृदश्चैव सेनयोरुभयोरपि। तान्समीक्ष्य कौन्तेयः सर्वान्बन्धूनवस्थितान्॥

tān samīkṣhya sa kaunteyaḥ sarvān bandhūn avasthitān kṛipayā parayāviṣhṭo viṣhīdann idam abravīt

Meaningഅദ്ദേഹം ഇരുസൈന്യങ്ങളിലും ശ്വശുരന്മാരെയും സുഹൃത്തുക്കളെയും കണ്ടു. അണിനിരന്നു നില്‍ക്കുന്ന ആ ബന്ധുക്കളെയെല്ലാം കണ്ടിട്ട്, കുന്തീപുത്രനായ അര്‍ജുനന്‍ അത്യന്തം കരുണാപൂര്‍ണ്ണനായി ദുഃഖത്തോടെ പറഞ്ഞു.

tānthesesamīkṣhyaon seeingsaḥtheykaunteyaḥArjun, the son of Kuntisarvānallbandhūnrelativesavasthitānpresentkṛipayāby compassionparayāgreatāviṣhṭaḥoverwhelmedviṣhīdandeep sorrowidamthisabravītspoke
Commentary

.

अर्जुन उवाच कृपया परयाऽऽविष्टो विषीदन्निदमब्रवीत्। दृष्ट्वेमं स्वजनं कृष्ण युयुत्सुं समुपस्थितम्॥

arjuna uvācha dṛiṣhṭvemaṁ sva-janaṁ kṛiṣhṇa yuyutsuṁ samupasthitam

Meaningഅര്‍ജുനന്‍ പറഞ്ഞു: "ഹേ കൃഷ്ണാ, യുദ്ധം ചെയ്യാന്‍ ഉത്സുകരായി ഇവിടെ അണിനിരന്നു നില്‍ക്കുന്ന എന്റെ ബന്ധുക്കളെ കണ്ടിട്ട്,"

arjunaḥ uvāchaArjun saiddṛiṣhṭvāon seeingimamthesesva-janamkinsmenkṛiṣhṇaKrishnayuyutsumeager to fightsamupasthitampresent
Commentary

.

सीदन्ति मम गात्राणि मुखं परिशुष्यति। वेपथुश्च शरीरे मे रोमहर्षश्च जायते॥

sīdanti mama gātrāṇi mukhaṁ cha pariśhuṣhyati vepathuśh cha śharīre me roma-harṣhaśh cha jāyate

Meaning"എന്റെ അവയവങ്ങള്‍ തളരുന്നു, വായ വരളുന്നു, ശരീരം വിറയ്ക്കുന്നു, രോമങ്ങള്‍ എഴുന്നുനില്‍ക്കുന്നു."

sīdantiquiveringmamamygātrāṇilimbsmukhammouthchaandpariśhuṣhyatiis drying up vepathuḥ—shudderingchaandśharīreon the bodymemyroma-harṣhaḥstanding of bodily hair on endchaalsojāyateis happening
Commentary

.

गाण्डीवं स्रंसते हस्तात्त्वक्चैव परिदह्यते। शक्नोम्यवस्थातुं भ्रमतीव मे मनः॥

gāṇḍīvaṁ sraṁsate hastāt tvak chaiva paridahyate na cha śhaknomy avasthātuṁ bhramatīva cha me manaḥ

Meaning"ഗാണ്ഡീവം എന്റെ കൈയില്‍നിന്ന് വഴുതിവീഴുന്നു, ത്വക്ക് മുഴുവനും ചുട്ടുപൊള്ളുന്നു; എനിക്കു നില്‍ക്കാന്‍ കഴിയുന്നില്ല, എന്റെ മനസ്സ് ചുറ്റിക്കറങ്ങുന്നതുപോലെ തോന്നുന്നു."

gāṇḍīvamArjun’s bowsraṁsateis slippinghastātfrom (my) handtvakskinchaandevaindeedparidahyateis burning all overnanotchaandśhaknomiam ableavasthātumremain steadybhramati ivawhirling likechaandmemymanaḥmind
Commentary

.

निमित्तानि पश्यामि विपरीतानि केशव। श्रेयोऽनुपश्यामि हत्वा स्वजनमाहवे॥

nimittāni cha paśhyāmi viparītāni keśhava na cha śhreyo ’nupaśhyāmi hatvā sva-janam āhave

Meaning"ഹേ കേശവാ, ഞാന്‍ ദുര്‍നിമിത്തങ്ങള്‍ കാണുന്നു. യുദ്ധത്തില്‍ എന്റെ ബന്ധുക്കളെ വധിക്കുന്നതില്‍ ഒരു നന്മയും ഞാന്‍ കാണുന്നില്ല."

nimittāniomenschaandpaśhyāmiI seeviparītānimisfortunekeśhavaShree Krishna, killer of the Keshi demonnanotchaalsośhreyaḥgoodanupaśhyāmiI foreseehatvāfrom killingsva-janamkinsmenāhavein battle
Commentary

Kesava means he who has fine or luxuriant hair.

काङ्क्षे विजयं कृष्ण राज्यं सुखानि च। किं नो राज्येन गोविन्द किं भोगैर्जीवितेन वा॥

na kāṅkṣhe vijayaṁ kṛiṣhṇa na cha rājyaṁ sukhāni cha kiṁ no rājyena govinda kiṁ bhogair jīvitena vā

Meaning"ഹേ കൃഷ്ണാ, ഞാന്‍ വിജയത്തെ ആഗ്രഹിക്കുന്നില്ല, രാജ്യത്തെയും സുഖങ്ങളെയും ആഗ്രഹിക്കുന്നില്ല. ഹേ കൃഷ്ണാ, നമുക്ക് രാജ്യം കൊണ്ടോ, സുഖങ്ങള്‍ കൊണ്ടോ, ജീവിതം കൊണ്ടു തന്നെയോ എന്തു പ്രയോജനം?"

nanorkāṅkṣhedo I desirevijayamvictorykṛiṣhṇaKrishnananorchaas wellrājyamkingdomsukhānihappinesschaalsokimwhatnaḥto usrājyenaby kingdomgovindaKrishna, he who gives pleasure to the senses, he who is fond of cowskimwhat?bhogaiḥpleasuresjīvitenalifeor
Commentary

.

येषामर्थे काङ्क्षितं नो राज्यं भोगाः सुखानि च। इमेऽवस्थिता युद्धे प्राणांस्त्यक्त्वा धनानि च॥

yeṣhām arthe kāṅkṣhitaṁ no rājyaṁ bhogāḥ sukhāni cha ta ime ’vasthitā yuddhe prāṇāṁs tyaktvā dhanāni cha

Meaning"ആര്‍ക്കു വേണ്ടി നാം രാജ്യവും ഭോഗങ്ങളും സുഖങ്ങളും ആഗ്രഹിക്കുന്നുവോ, അവര്‍ ജീവനും ധനവും ത്യജിച്ച് ഇവിടെ യുദ്ധത്തിന് നില്‍ക്കുന്നു."

yeṣhāmfor whosearthesakekāṅkṣhitamcoveted fornaḥby usrājyamkingdombhogāḥpleasuressukhānihappinesschaalsotetheyimetheseavasthitāḥsituatedyuddhefor battleprāṇānlivestyaktvāgiving updhanāniwealthchaalso
Commentary

.

आचार्याः पितरः पुत्रास्तथैव पितामहाः। मातुलाः श्चशुराः पौत्राः श्यालाः सम्बन्धिनस्तथा॥

āchāryāḥ pitaraḥ putrās tathaiva cha pitāmahāḥ mātulāḥ śhvaśhurāḥ pautrāḥ śhyālāḥ sambandhinas tathā

Meaning"ഗുരുക്കന്മാര്‍, പിതാക്കന്മാര്‍, പുത്രന്മാര്‍, പിതാമഹന്മാര്‍, അമ്മാവന്മാര്‍, ശ്വശുരന്മാര്‍, പൗത്രന്മാര്‍, അളിയന്മാര്‍, മറ്റു ബന്ധുക്കള്‍ -"

āchāryāḥteacherspitaraḥfathersputrāḥsonstathāas wellevaindeedchaalsopitāmahāḥgrandfathersmātulāḥmaternal unclesśhvaśhurāḥfathers-in-lawpautrāḥgrandsonsśhyālāḥbrothers-in-lawsambandhinaḥkinsmentathāas well
Commentary

.

एतान्न हन्तुमिच्छामि घ्नतोऽपि मधुसूदन। अपि त्रैलोक्यराज्यस्य हेतोः किं नु महीकृते॥

etān na hantum ichchhāmi ghnato ’pi madhusūdana api trailokya-rājyasya hetoḥ kiṁ nu mahī-kṛite

Meaning"ഹേ കൃഷ്ണാ, ഇവര്‍ എന്നെ വധിച്ചാല്‍ പോലും, മൂന്നു ലോകങ്ങളുടെ ആധിപത്യത്തിനു വേണ്ടിയും ഇവരെ വധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; പിന്നെ ഭൂമിക്കു വേണ്ടി വധിക്കുന്ന കാര്യം പറയാനുണ്ടോ?"

etānthesenanothantumto slayichchhāmiI wishghnataḥkilledapieven thoughmadhusūdanaShree Krishna, killer of the demon Madhuapieven thoughtrai-lokya-rājyasyadominion over three worldshetoḥfor the sake ofkim nuwhat to speak ofmahī-kṛitefor the earth
Commentary

.

निहत्य धार्तराष्ट्रान्नः का प्रीतिः स्याज्जनार्दन। पापमेवाश्रयेदस्मान्हत्वैतानाततायिनः॥

nihatya dhārtarāṣhṭrān naḥ kā prītiḥ syāj janārdana pāpam evāśhrayed asmān hatvaitān ātatāyinaḥ

Meaning"ഹേ ജനാര്‍ദ്ദനാ, ഈ ധൃതരാഷ്ട്രപുത്രന്മാരെ വധിച്ചാല്‍ നമുക്ക് എന്തു സന്തോഷമാണ് ലഭിക്കുക? ഈ ദുഷ്ടന്മാരെ വധിക്കുന്നതിലൂടെ നമുക്ക് പാപം മാത്രമേ വന്നുചേരൂ."

nihatyaby killingdhārtarāṣhṭrānthe sons of Dhritarashtranaḥourwhatprītiḥpleasuresyātwill there bejanārdanahe who looks after the public, Shree Krishnapāpamvicesevacertainlyāśhrayetmust come uponasmānushatvāby killingetānall theseātatāyinaḥaggressors
Commentary

Janardana means one who is worshipped by all for prosperity and salvation -- Krishna. He who sets fire to the house of another, who gives poision, who runs with sword to kill, who has plundered wealth and lands, and who has taken hold of the wife of somody else is an atatayi. Duryodhana had done all these evil actions.

तस्मान्नार्हा वयं हन्तुं धार्तराष्ट्रान्स्वबान्धवान्। स्वजनं हि कथं हत्वा सुखिनः स्याम माधव॥

tasmān nārhā vayaṁ hantuṁ dhārtarāṣhṭrān sa-bāndhavān sva-janaṁ hi kathaṁ hatvā sukhinaḥ syāma mādhava

Meaning"അതിനാല്‍, നമ്മുടെ ബന്ധുക്കളായ ധൃതരാഷ്ട്രപുത്രന്മാരെ വധിക്കാന്‍ നമുക്ക് അര്‍ഹതയില്ല; ഹേ മാധവാ (കൃഷ്ണാ), സ്വന്തം ബന്ധുക്കളെ വധിച്ച് നമുക്ക് എങ്ങനെ സന്തോഷിക്കാന്‍ കഴിയും?"

tasmāthencenaneverarhāḥbehoovevayamwehantumto killdhārtarāṣhṭrānthe sons of Dhritarashtrasva-bāndhavānalong with friendssva-janamkinsmenhicertainlykathamhowhatvāby killingsukhinaḥhappysyāmawill we becomemādhavaShree Krishna, the husband of Yogmaya
Commentary

.

यद्यप्येते पश्यन्ति लोभोपहतचेतसः। कुलक्षयकृतं दोषं मित्रद्रोहे पातकम्॥

yady apy ete na paśhyanti lobhopahata-chetasaḥ kula-kṣhaya-kṛitaṁ doṣhaṁ mitra-drohe cha pātakam

Meaning"ലോഭത്താല്‍ ബുദ്ധി നശിച്ച ഇവര്‍ കുലനാശത്തില്‍ ദോഷവും, സുഹൃദ്‌ദ്രോഹത്തില്‍ പാപവും കാണുന്നില്ലെങ്കിലും,"

yadi apieven thoughetetheynanotpaśhyantiseelobhagreedupahataoverpoweredchetasaḥthoughtskula-kṣhaya-kṛitamin annihilating their relativesdoṣhamfaultmitra-droheto wreak treachery upon friendschaandpātakamsin
Commentary

.

कथं ज्ञेयमस्माभिः पापादस्मान्निवर्तितुम्। कुलक्षयकृतं दोषं प्रपश्यद्भिर्जनार्दन॥

kathaṁ na jñeyam asmābhiḥ pāpād asmān nivartitum kula-kṣhaya-kṛitaṁ doṣhaṁ prapaśhyadbhir janārdana

Meaning"ഹേ ജനാര്‍ദ്ദനാ (കൃഷ്ണാ), കുലനാശത്തിലെ ദോഷം വ്യക്തമായി കാണുന്ന നാം എന്തുകൊണ്ട് ഈ പാപത്തില്‍നിന്ന് പിന്തിരിയാന്‍ പഠിച്ചുകൂടാ?"

kathamwhynanotjñeyamshould be knownasmābhiḥwepāpātfrom sinasmātthesenivartitumto turn awaykula-kṣhayakilling the kinderedkṛitamdonedoṣhamcrimeprapaśhyadbhiḥwho can seejanārdanahe who looks after the public, Shree Krishna
Commentary

Ignorance of law is no excuse but wanton sinful conduct is a grave crime, unworthy of us, who are wiser.

कुलक्षये प्रणश्यन्ति कुलधर्माः सनातनाः। धर्मे नष्टे कुलं कृत्स्नमधर्मोऽभिभवत्युत॥

kula-kṣhaye praṇaśhyanti kula-dharmāḥ sanātanāḥ dharme naṣhṭe kulaṁ kṛitsnam adharmo ’bhibhavaty uta

Meaning"കുലനാശത്തില്‍ ആ കുലത്തിന്റെ പുരാതനമായ ധര്‍മ്മങ്ങള്‍ നശിക്കുന്നു; ധര്‍മ്മം നശിക്കുമ്പോള്‍ കുലത്തെ മുഴുവനും അധര്‍മ്മം ആവരണം ചെയ്യുന്നു."

kula-kṣhayein the destruction of a dynastypraṇaśhyantiare vanquishedkula-dharmāḥfamily traditionssanātanāḥeternaldharmereligionnaṣhṭeis destroyedkulamfamilykṛitsnamthe wholeadharmaḥirreligionabhibhavatiovercomeutaindeed
Commentary

Dharma -- the duties and ceremonies practised by the family in accordance with the injunctions of the scriptures.

अधर्माभिभवात्कृष्ण प्रदुष्यन्ति कुलस्त्रियः। स्त्रीषु दुष्टासु वार्ष्णेय जायते वर्णसङ्करः॥

adharmābhibhavāt kṛiṣhṇa praduṣhyanti kula-striyaḥ strīṣhu duṣhṭāsu vārṣhṇeya jāyate varṇa-saṅkaraḥ

Meaning"ഹേ കൃഷ്ണാ, അധര്‍മ്മം വര്‍ദ്ധിക്കുമ്പോള്‍ കുലസ്ത്രീകള്‍ ദുഷിക്കുന്നു; ഹേ വാര്‍ഷ്ണേയ (വൃഷ്ണിവംശജാ), സ്ത്രീകള്‍ ദുഷിക്കുമ്പോള്‍ വര്‍ണ്ണസങ്കരം ഉണ്ടാകുന്നു."

adharmairreligionabhibhavātpreponderancekṛiṣhṇaShree Krishnapraduṣhyantibecome immoralkula-striyaḥwomen of the familystrīṣhuof womenduṣhṭāsubecome immoralvārṣhṇeyadescendant of Vrishnijāyateare bornvarṇa-saṅkaraḥunwanted progeny
Commentary

.

सङ्करो नरकायैव कुलघ्नानां कुलस्य च। पतन्ति पितरो ह्येषां लुप्तपिण्डोदकक्रियाः॥

saṅkaro narakāyaiva kula-ghnānāṁ kulasya cha patanti pitaro hy eṣhāṁ lupta-piṇḍodaka-kriyāḥ

Meaning"വര്‍ണ്ണസങ്കരം കുലഘാതകന്മാരെയും കുലത്തെയും നരകത്തിലേക്കു നയിക്കുന്നു; കാരണം, പിണ്ഡജലക്രിയകള്‍ ലഭിക്കാതെ അവരുടെ പിതൃക്കള്‍ അധഃപതിക്കുന്നു."

saṅkaraḥunwanted childrennarakāyahellishevaindeedkula-ghnānāmfor those who destroy the familykulasyaof the familychaalsopatantifallpitaraḥancestorshiverilyeṣhāmtheirluptadeprived ofpiṇḍodaka-kriyāḥperformances of sacrificial offerings
Commentary

.

दोषैरेतैः कुलघ्नानां वर्णसङ्करकारकैः। उत्साद्यन्ते जातिधर्माः कुलधर्माश्च शाश्वताः॥

doṣhair etaiḥ kula-ghnānāṁ varṇa-saṅkara-kārakaiḥ utsādyante jāti-dharmāḥ kula-dharmāśh cha śhāśhvatāḥ

Meaning"വര്‍ണ്ണസങ്കരത്തിന് കാരണമാകുന്ന കുലഘാതകന്മാരുടെ ഈ ദുഷ്കര്‍മ്മങ്ങളാല്‍, ജാതിധര്‍മ്മങ്ങളും കുലധര്‍മ്മങ്ങളുമാകുന്ന ശാശ്വതധര്‍മ്മങ്ങള്‍ നശിക്കുന്നു."

doṣhaiḥthrough evil deedsetaiḥthesekula-ghnānāmof those who destroy the familyvarṇa-saṅkaraunwanted progenykārakaiḥcausingutsādyanteare ruinedjāti-dharmāḥsocial and family welfare activitieskula-dharmāḥfamily traditionschaandśhāśhvatāḥeternal
Commentary

.

उत्सन्नकुलधर्माणां मनुष्याणां जनार्दन। नरकेऽनियतं वासो भवतीत्यनुशुश्रुम॥

utsanna-kula-dharmāṇāṁ manuṣhyāṇāṁ janārdana narake ‘niyataṁ vāso bhavatītyanuśhuśhruma

Meaning"ഹേ ജനാര്‍ദ്ദനാ, ഏതു മനുഷ്യരുടെ കുലധര്‍മ്മങ്ങള്‍ നശിച്ചുവോ, അവര്‍ അനിശ്ചിതകാലത്തേക്ക് നരകത്തില്‍ വസിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന് നാം കേട്ടിട്ടുണ്ട്."

utsannadestroyedkula-dharmāṇāmwhose family traditionsmanuṣhyāṇāmof such human beingsjanārdanahe who looks after the public, Shree Krishnanarakein hellaniyatamindefinitevāsaḥdwellbhavatiisitithusanuśhuśhrumaI have heard from the learned
Commentary

.

अहो बत महत्पापं कर्तुं व्यवसिता वयम्। यद्राज्यसुखलोभेन हन्तुं स्वजनमुद्यताः॥

aho bata mahat pāpaṁ kartuṁ vyavasitā vayam yad rājya-sukha-lobhena hantuṁ sva-janam udyatāḥ

Meaning"അയ്യോ! രാജ്യസുഖത്തിലുള്ള ലോഭം നിമിത്തം നമ്മുടെ ബന്ധുക്കളെ വധിക്കാന്‍ ഒരുമ്പെട്ടിരിക്കുന്നതിനാല്‍, നാം ഒരു മഹാപാപം ചെയ്യാന്‍ തുനിഞ്ഞിരിക്കുന്നു."

ahoalasbatahowmahatgreatpāpamsinskartumto performvyavasitāḥhave decidedvayamweyatbecauserājya-sukha-lobhenadriven by the desire for kingly pleasurehantumto killsva-janamkinsmenudyatāḥintending
Commentary

.

यदि मामप्रतीकारमशस्त्रं शस्त्रपाणयः। धार्तराष्ट्रा रणे हन्युस्तन्मे क्षेमतरं भवेत्॥

yadi mām apratīkāram aśhastraṁ śhastra-pāṇayaḥ dhārtarāṣhṭrā raṇe hanyus tan me kṣhemataraṁ bhavet

Meaning"ആയുധധാരികളായ ധൃതരാഷ്ട്രപുത്രന്മാര്‍ പ്രതിരോധിക്കാത്തവനും നിരായുധനുമായ എന്നെ യുദ്ധത്തില്‍ വധിക്കുകയാണെങ്കില്‍, അത് എനിക്ക് കൂടുതല്‍ ശ്രേയസ്കരമായിരിക്കും."

yadiifmāmmeapratīkāramunresistingaśhastramunarmedśhastra-pāṇayaḥthose with weapons in handdhārtarāṣhṭrāḥthe sons of Dhritarashtraraṇeon the battlefieldhanyuḥshall killtatthatmeto mekṣhema-tarambetterbhavetwould be
Commentary

.

सञ्जय उवाच एवमुक्त्वाऽर्जुनः संख्ये रथोपस्थ उपाविशत्। विसृज्य सशरं चापं शोकसंविग्नमानसः॥

sañjaya uvācha evam uktvārjunaḥ saṅkhye rathopastha upāviśhat visṛijya sa-śharaṁ chāpaṁ śhoka-saṁvigna-mānasaḥ

Meaningസഞ്ജയന്‍ പറഞ്ഞു: യുദ്ധഭൂമിയുടെ മധ്യത്തില്‍ ഇപ്രകാരം പറഞ്ഞിട്ട്, അര്‍ജുനന്‍ തന്റെ വില്ലും അമ്പും താഴെയിട്ട്, ദുഃഖത്താല്‍ മനസ്സ് വ്യാകുലമായി രഥത്തിന്റെ ഇരിപ്പിടത്തില്‍ ഇരുന്നു.

sañjayaḥ uvāchaSanjay saidevam uktvāspeaking thusarjunaḥArjunsaṅkhyein the battlefieldratha upastheon the chariotupāviśhatsatvisṛijyacasting asidesa-śharamalong with arrowschāpamthe bowśhokawith griefsaṁvignadistressedmānasaḥmind