Chapter 1, Verse 27
Part of 1: Arjun Viṣhād Yog — अर्जुनविषादयोगश्वशुरान्सुहृदश्चैव सेनयोरुभयोरपि। तान्समीक्ष्य स कौन्तेयः सर्वान्बन्धूनवस्थितान्॥
🔊 Tap any word to hear it — or ▶ to recite the whole shloka
Transliteration
tān samīkṣhya sa kaunteyaḥ sarvān bandhūn avasthitān kṛipayā parayāviṣhṭo viṣhīdann idam abravīt
Meaning
അദ്ദേഹം ഇരുസൈന്യങ്ങളിലും ശ്വശുരന്മാരെയും സുഹൃത്തുക്കളെയും കണ്ടു. അണിനിരന്നു നില്‍ക്കുന്ന ആ ബന്ധുക്കളെയെല്ലാം കണ്ടിട്ട്, കുന്തീപുത്രനായ അര്‍ജുനന്‍ അത്യന്തം കരുണാപൂര്‍ണ്ണനായി ദുഃഖത്തോടെ പറഞ്ഞു.
Word-by-word meaning
tān — thesesamīkṣhya — on seeingsaḥ — theykaunteyaḥ — Arjun, the son of Kuntisarvān — allbandhūn — relativesavasthitān — presentkṛipayā — by compassionparayā — greatāviṣhṭaḥ — overwhelmedviṣhīdan — deep sorrowidam — thisabravīt — spoke
Commentary
.
Frequently Asked Questions
What is the meaning of Bhagavad Gita Chapter 1, Verse 27?▼
അദ്ദേഹം ഇരുസൈന്യങ്ങളിലും ശ്വശുരന്മാരെയും സുഹൃത്തുക്കളെയും കണ്ടു. അണിനിരന്നു നില്‍ക്കുന്ന ആ ബന്ധുക്കളെയെല്ലാം കണ്ടിട്ട്, കുന്തീപുത്രനായ അര്‍ജുനന്‍ അത്യന്തം കരുണാപൂര്‍ണ്ണനായി ദുഃഖത്തോടെ പറഞ്ഞു.
Which chapter and verse of the Bhagavad Gita is this?▼
This is verse 27 of Chapter 1 (Arjun Viṣhād Yog — Arjuna's Dilemma) of the Bhagavad Gita, a scripture of 18 chapters and 700 verses spoken by Lord Krishna to Arjuna.