Chapter 1, Verse 22
Part of 1: Arjun Viṣhād Yog — अर्जुनविषादयोगयावदेतान्निरीक्षेऽहं योद्धुकामानवस्थितान्। कैर्मया सह योद्धव्यमस्मिन्रणसमुद्यमे॥
🔊 Tap any word to hear it — or ▶ to recite the whole shloka
Transliteration
yāvadetān nirīkṣhe ’haṁ yoddhu-kāmān avasthitān kairmayā saha yoddhavyam asmin raṇa-samudyame
Meaning
അര്‍ജുനന്‍ പറഞ്ഞു: "ഹേ കൃഷ്ണാ, യുദ്ധം ചെയ്യാന്‍ ആഗ്രഹിച്ച് ഇവിടെ നില്‍ക്കുന്നവരെ ഞാന്‍ കാണുവാനും, യുദ്ധം ആരംഭിക്കാന്‍ പോകുമ്പോള്‍ ആരോടാണ് എനിക്കു പോരാടേണ്ടതെന്ന് അറിയുവാനും വേണ്ടി, എന്റെ രഥം ഇരുസൈന്യങ്ങള്‍ക്കും മധ്യത്തില്‍ നിര്‍ത്തിയാലും."
Word-by-word meaning
yāvat — as many asetān — thesenirīkṣhe — lookaham — Iyoddhu-kāmān — for the battleavasthitān — arrayedkaiḥ — with whommayā — by mesaha — togetheryoddhavyam — must fightasmin — in thisraṇa-samudyame — great combat
Commentary
.
Frequently Asked Questions
What is the meaning of Bhagavad Gita Chapter 1, Verse 22?▼
അര്‍ജുനന്‍ പറഞ്ഞു: "ഹേ കൃഷ്ണാ, യുദ്ധം ചെയ്യാന്‍ ആഗ്രഹിച്ച് ഇവിടെ നില്‍ക്കുന്നവരെ ഞാന്‍ കാണുവാനും, യുദ്ധം ആരംഭിക്കാന്‍ പോകുമ്പോള്‍ ആരോടാണ് എനിക്കു പോരാടേണ്ടതെന്ന് അറിയുവാനും വേണ്ടി, എന്റെ രഥം ഇരുസൈന്യങ്ങള്‍ക്കും മധ്യത്തില്‍ നിര്‍ത്തിയാലും."
Which chapter and verse of the Bhagavad Gita is this?▼
This is verse 22 of Chapter 1 (Arjun Viṣhād Yog — Arjuna's Dilemma) of the Bhagavad Gita, a scripture of 18 chapters and 700 verses spoken by Lord Krishna to Arjuna.