ശ്രീമദ് ഭഗവദ്ഗീത ൧.൧ — ധര്‍മക്ഷേത്രേ കുരുക്ഷേത്രേ — Complete Lyrics
श्रीमद्भगवद्गीता १.१ — धर्मक्षेत्रे कुरुक्षेत्रे
Sanskrit text with English transliteration and translation
धृतराष्ट्र उवाच
धर्मक्षेत्रे कुरुक्षेत्रे समवेता युयुत्सवः।
मामकाः पाण्डवाश्चैव किमकुर्वत सञ्जय॥
dhṛitarāśhtra uvācha
dharma-kṣhetre kuru-kṣhetre samavetā yuyutsavaḥ
māmakāḥ pāṇḍavāśhchaiva kimakurvata sañjaya
ധൃതരാഷ്ട്രര്‍ പറഞ്ഞു: ഓ സഞ്ജയാ! യുദ്ധാഭിലാഷത്തോടെ ധര്‍മഭൂമിയായ കുരുക്ഷേത്രത്തില്‍ ഒത്തുകൂടിയ എന്റെ മക്കളും പാണ്ഡുവിന്റെ മക്കളും എന്തു ചെയ്തു?
Want to understand every word?
Read Word-by-Word Meaning →