ശ്രീമദ് ഭഗവദ്ഗീത ൧൦.൨൧ — ആദിത്യാനാമഹം വിഷ്ണുഃ — Complete Lyrics
श्रीमद्भगवद्गीता १०.२१ — आदित्यानामहं विष्णुः
Sanskrit text with English transliteration and translation
आदित्यानामहं विष्णुर्ज्योतिषां रविरंशुमान्।
मरीचिर्मरुतामस्मि नक्षत्राणामहं शशी॥
ādityānām ahaṁ viṣhṇur jyotiṣhāṁ ravir anśhumān
marīchir marutām asmi nakṣhatrāṇām ahaṁ śhaśhī
പന്ത്രണ്ട് ആദിത്യന്മാരില്‍ ഞാന്‍ വിഷ്ണുവാകുന്നു; ജ്യോതിസ്സുകളില്‍ ഞാന്‍ തേജോമയനായ സൂര്യനാകുന്നു; മരുത്തുകളില്‍ ഞാന്‍ മരീചിയാകുന്നു; നക്ഷത്രങ്ങളില്‍ ഞാന്‍ ചന്ദ്രനാകുന്നു.
Want to understand every word?
Read Word-by-Word Meaning →