ശ്രീമദ് ഭഗവദ്ഗീത ൧൧.൪൦ — നമഃ പുരസ്താദഥ പൃഷ്ഠതസ്തേ — Complete Lyrics
श्रीमद्भगवद्गीता ११.४० — नमः पुरस्तादथ पृष्ठतस्ते
Sanskrit text with English transliteration and translation
नमः पुरस्तादथ पृष्ठतस्ते
नमोऽस्तु ते सर्वत एव सर्व।
अनन्तवीर्यामितविक्रमस्त्वं
सर्वं समाप्नोषि ततोऽसि सर्वः॥
namaḥ purastād atha pṛiṣhṭhatas te
namo ’stu te sarvata eva sarva
ananta-vīryāmita-vikramas tvaṁ
sarvaṁ samāpnoṣhi tato ’si sarvaḥ
ഓ സര്‍വസ്വരൂപാ! അങ്ങയ്ക്ക് മുന്നില്‍നിന്നും പിന്നില്‍നിന്നും നമസ്കാരം! അങ്ങയ്ക്ക് എല്ലാ വശങ്ങളില്‍നിന്നും നമസ്കാരമാകട്ടെ! അങ്ങ് അനന്ത സാമര്‍ഥ്യവും അമിത പരാക്രമവും ഉള്ളവനാകുന്നു; അങ്ങ് സര്‍വത്തിലും വ്യാപിച്ചിരിക്കുന്നു, അതിനാല്‍ അങ്ങ് തന്നെ സര്‍വസ്വം.
Want to understand every word?
Read Word-by-Word Meaning →