ശ്രീമദ് ഭഗവദ്ഗീത ൧൧.൪൩ — പിതാസി ലോകസ്യ ചരാചരസ്യ — Complete Lyrics
श्रीमद्भगवद्गीता ११.४३ — पितासि लोकस्य चराचरस्य
Sanskrit text with English transliteration and translation
पितासि लोकस्य चराचरस्य
त्वमस्य पूज्यश्च गुरुर्गरीयान्।
न त्वत्समोऽस्त्यभ्यधिकः कुतोऽन्यो
लोकत्रयेऽप्यप्रतिमप्रभाव॥
pitāsi lokasya charācharasya
tvam asya pūjyaśh cha gurur garīyān
na tvat-samo ’sty abhyadhikaḥ kuto ’nyo
loka-traye ’py apratima-prabhāva
അങ്ങ് ഈ ചരാചര ജഗത്തിന്റെ പിതാവാകുന്നു; അങ്ങുതന്നെ ഇതിന്റെ പൂജനീയനും ഏറ്റവും ശ്രേഷ്ഠനായ ഗുരുവുമാകുന്നു. ഓ അപ്രതിമ പ്രഭാവമുള്ളവനേ! മൂന്നു ലോകങ്ങളിലും അങ്ങേയ്ക്കു തുല്യനായി ആരുമില്ല, പിന്നെ അങ്ങയെക്കാള്‍ ശ്രേഷ്ഠന്‍ എങ്ങനെ ഉണ്ടാകും?
Want to understand every word?
Read Word-by-Word Meaning →