ശ്രീമദ് ഭഗവദ്ഗീത ൧൧.൫൪ — ഭക്ത്യാ ത്വനന്യയാ — Complete Lyrics
श्रीमद्भगवद्गीता ११.५४ — भक्त्या त्वनन्यया
Sanskrit text with English transliteration and translation
भक्त्या त्वनन्यया शक्यमहमेवंविधोऽर्जुन।
ज्ञातुं द्रष्टुं च तत्त्वेन प्रवेष्टुं च परंतप॥
bhaktyā tv ananyayā śhakya aham evaṁ-vidho ’rjuna
jñātuṁ draṣhṭuṁ cha tattvena praveṣhṭuṁ cha parantapa
എന്നാല്‍ ഓ പരന്തപ അര്‍ജുനാ! അനന്യ ഭക്തികൊണ്ട് ഞാന്‍ തത്ത്വതഃ 'അറിയപ്പെടാനും', 'കാണപ്പെടാനും', 'പ്രവേശിക്കപ്പെടാനും' (ഏകീഭാവത്താല്‍ പ്രാപിക്കപ്പെടാനും) കഴിയുന്നവനാകുന്നു.
Want to understand every word?
Read Word-by-Word Meaning →