ഭഗവദ്ഗീത 11.55 — മത്കര്‍മകൃന്‍മത്പരമോ — Complete Lyrics
श्रीमद्भगवद्गीता ११.५५ — मत्कर्मकृन्मत्परमो
Sanskrit text with English transliteration and translation
मत्कर्मकृन्मत्परमो मद्भक्तः सङ्गवर्जितः।
निर्वैरः सर्वभूतेषु यः स मामेति पाण्डव॥
mat-karma-kṛin mat-paramo mad-bhaktaḥ saṅga-varjitaḥ
nirvairaḥ sarva-bhūteṣhu yaḥ sa mām eti pāṇḍava
അല്ലയോ അര്‍ജുനാ! ആര് എനിക്കു വേണ്ടി മാത്രം കര്‍മ്മങ്ങള്‍ ചെയ്യുന്നുവോ, എന്നെത്തന്നെ പരമലക്ഷ്യമായി കരുതുന്നുവോ, എന്റെ ഭക്തനായി ആസക്തിയില്ലാതെ, യാതൊരു ജീവിയോടും ശത്രുതയില്ലാതെ ഇരിക്കുന്നുവോ — അവന്‍ എന്നെ പ്രാപിക്കുന്നു.
Want to understand every word?
Read Word-by-Word Meaning →