ഭഗവദ്ഗീത 11.9 — ഏവമുക്ത്വാ തതോ രാജന്‍ — Complete Lyrics
श्रीमद्भगवद्गीता ११.९ — एवमुक्त्वा ततो राजन्
Sanskrit text with English transliteration and translation
सञ्जय उवाच
एवमुक्त्वा ततो राजन्महायोगेश्वरो हरिः।
दर्शयामास पार्थाय परमं रूपमैश्वरम्॥
sañjaya uvācha
evam uktvā tato rājan mahā-yogeśhvaro hariḥ
darśhayām āsa pārthāya paramaṁ rūpam aiśhwaram
സഞ്ജയന്‍ പറഞ്ഞു -- അല്ലയോ രാജാവേ! ഇപ്രകാരം പറഞ്ഞ്, മഹായോഗേശ്വരനായ ശ്രീഹരി അര്‍ജുനന് തന്റെ പരമ ഐശ്വര്യപൂര്‍ണമായ (വിശ്വ) രൂപം കാണിച്ചു.
Want to understand every word?
Read Word-by-Word Meaning →