ശ്രീമദ് ഭഗവദ്ഗീത 18.42 — ശമോ ദമസ്തപഃ ശൗചമ് — Complete Lyrics
श्रीमद्भगवद्गीता 18.42 — शमो दमस्तपः शौचम्
Sanskrit text with English transliteration and translation
शमो दमस्तपः शौचं क्षान्तिरार्जवमेव च।ज्ञानं विज्ञानमास्तिक्यं ब्रह्मकर्म स्वभावजम्॥
śhamo damas tapaḥ śhauchaṁ kṣhāntir ārjavam eva cha
jñānaṁ vijñānam āstikyaṁ brahma-karma svabhāva-jam
ശാന്തി, ആത്മനിയന്ത്രണം, തപസ്സ്, പവിത്രത, ക്ഷമ, ഋജുത്വം, അതുപോലെ ജ്ഞാനം, അനുഭൂതി, ഈശ്വരനിലുള്ള വിശ്വാസം — ഇവ തങ്ങളുടെ സ്വഭാവത്തില്‍ നിന്ന് ജനിച്ച ബ്രാഹ്മണരുടെ കര്‍മങ്ങളാകുന്നു.
Want to understand every word?
Read Word-by-Word Meaning →