ശ്രീമദ് ഭഗവദ്ഗീത ൧൮.൭൩ — നഷ്ടോ മോഹഃ സ്മൃതിര്‍ലബ്ധാ — Complete Lyrics
श्रीमद्भगवद्गीता १८.७३ — नष्टो मोहः स्मृतिर्लब्धा
Sanskrit text with English transliteration and translation
अर्जुन उवाचनष्टो मोहः स्मृतिर्लब्धा त्वत्प्रसादान्मयाच्युत।स्थितोऽस्मि गतसन्देहः करिष्ये वचनं तव॥
arjuna uvācha
naṣhṭo mohaḥ smṛitir labdhā tvat-prasādān mayāchyuta
sthito ‘smi gata-sandehaḥ kariṣhye vachanaṁ tava
അര്‍ജുനന്‍ പറഞ്ഞു -- ഓ അച്യുതാ! അങ്ങയുടെ കൃപയാല്‍ എന്റെ മോഹം നശിച്ചു, എനിക്ക് സ്മൃതി (തത്ത്വജ്ഞാനം) ലഭിച്ചു. ഇപ്പോള്‍ ഞാന്‍ സംശയരഹിതനായി (എന്റെ സ്വരൂപത്തില്‍) സ്ഥിരനായിരിക്കുന്നു, അങ്ങയുടെ വാക്ക് ഞാന്‍ പാലിക്കും.
Want to understand every word?
Read Word-by-Word Meaning →