Mantra.Tips

ശ്രീമദ് ഭഗവദ്ഗീത ൭.൧൪ — ദൈവീ ഹ്യേഷാ ഗുണമയീ — Complete Lyrics

श्रीमद्भगवद्गीता ७.१४ — दैवी ह्येषा गुणमयी

Sanskrit text with English transliteration and translation

दैवी ह्येषा गुणमयी मम माया दुरत्यया। मामेव ये प्रपद्यन्ते मायामेतां तरन्ति ते॥
daivī hyeṣhā guṇa-mayī mama māyā duratyayā mām eva ye prapadyante māyām etāṁ taranti te
മൂന്ന് ഗുണങ്ങളാല്‍ നിര്‍മിതമായ ഈ എന്റെ ദൈവിക മായ കടക്കാന്‍ ഏറ്റവും പ്രയാസമുള്ളതാണ്. എന്നാല്‍ ആരാണോ എന്നെ മാത്രം ശരണം പ്രാപിക്കുന്നത്, അവര്‍ ഈ മായയെ കടന്നുപോകുന്നു.

Want to understand every word?

Read Word-by-Word Meaning →